അവൾ സെക്സി തന്നെ
ഓ അത് പ്രശനമാണല്ലോ.. ഇനി ഇപ്പൊ എന്ത് ചെയ്യാനാ ?
അത് നിന്നോട് കൂടി ഒന്ന് ആലോചിക്കാനാ ഞാൻ വിളിച്ചത്.
അവരെ എങ്ങനെയെങ്കിലും അവിടുന്ന് നാട്ടിൽ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ ? ഇവിടെ എത്തിയാൽ പിന്നെ ഞങ്ങൾ നോക്കിക്കോളാം..
എടാ അളിയാ.. ഇത് നിന്നോട് എങ്ങനെ ചോദിക്കും എന്നോർത്ത് വിഷമിച്ചിരിക്കുവാരുന്നു ഞാൻ. വെറുതെ നിന്നെക്കൂടി കുഴപ്പത്തിൽ ആക്കണോ എന്ന പേടിയുമുണ്ട്..
എടാ മൈരേ.. നിന്റെ മോൻ എന്ന് പറഞ്ഞാൽ എന്റെ മോനെപ്പോലെ തന്നെ അല്ലേടാ.. ആ എന്നോട് തന്നെ വേണോ നിന്റ ഫോർമാലിറ്റി.. അഭിയേക്കാൾ രണ്ടു വയസ്സിനു മൂത്തതല്ലേ അവൻ. അഞ്ചു വയസ്സുവരെ അവൻ ഞങ്ങളുടെ മോനായിത്തന്നെയല്ലേ വളർന്നത്.. അവനെ എഴുത്തിനിരുത്തിയതും ലീനയല്ലേ… അവരെ എങ്ങനെയെങ്കിലും ഇവിടെ എത്തിക്കാൻ പറ്റിയാൽ പിന്നെ ബാക്കി കാര്യം ഞാൻ ഏറ്റു..
എടാ അതിനൊരു പ്ലാൻ ആയിട്ടാ ഞാൻ വന്നത്.. ഇവിടെ ഡൽഹി എയർപോർട്ടിൽ നിന്നും അവരെ കയറ്റിവിടുക ബുദ്ധിമുട്ടാണ്. ഇവിടത്തെ റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് , ബസ് ടെർമിനൽ എല്ലാമവർ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്… അഴകപ്പന്റെ കമ്പനിയുടെ ഒരു ട്രക്ക് ഇന്ന് വൈകിട്ട് ഹരിയാനക്കു പോകുന്നുണ്ട്..അതിൽ അവരെ കയറ്റി വിട്ടിട്ടു, അവിടെനിന്നും എയർപോർട്ട് വഴി നാട്ടിൽ എത്തട്ടെ.. ഒളിച്ചോടിയവർ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ഫ്ലൈറ്റ് പിടിക്കും എന്ന് അവർ ഒരിക്കലും കരുതില്ല..