ചോദിച്ചു.
‘എന്റെ ഉറ്റമിത്രമാണ്. ഞാൻ ഇങ്ങോട്ടു വരുന്നെന്ന് പറഞ്ഞപ്പോ ഒരു കമ്പനിക്ക് കൂടെ
പോരാമെന്ന് പറഞ്ഞു പോന്നതാണ്. നിങ്ങളൊക്കെയായി പരിചയപ്പെടാൻ ഒരു ചാൻസും ആയി. ലിസ്സി നമ്മുടെ ബാങ്കിലേ
അസിസ്റ്റന്റ് മാനേജർ ആണ്. വല്ല ഡെപ്പോസിറ്റും തരപ്പെടുത്താനായാലോ.. പിന്നെ എൽ.ഐ.സി ഏജന്റുമാണ്. അല്ലേ ലിസ്സീ..
പരിചയപ്പെടാനുള്ള ഉത്സാഹത്തിന് കാരണം മനസിലായ മട്ടില് രമേശനും മോഹനനും തലകുലുക്കി. ലിസ്സിയേ നോക്കി പുഞ്ചിരിച്ചു.
‘ മോഹനന്റെ വീടെവിടാന്നാ പറഞ്ഞത്.’ ടീച്ചർ രമേശന്റെ സുഹൃത്തിന്റെനേരേ തിരിഞ്ഞു.
“തെക്കേപ്പാടത്ത് “ മോഹൻ പറഞ്ഞു. “അതെന്റെ വാർഡിലാണല്ലോ “ എന്ന് ടീച്ചർ.
‘ഞങ്ങള് കഴിഞ്ഞ മൂന്നുകൊല്ലമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ഞാനിവനോട് പറഞ്ഞു നീ
വന്നില്ലെങ്കില് ഞാൻ പോകില്ലെന്ന്. അങ്ങനെ നിര്ബന്ധിച്ച് അവധി എടുപ്പിച്ച് കൊണ്ടുവന്നതാ’
രമേശൻ പറഞ്ഞു..
“അത് കൊള്ളാം.. അച്ഛന്റെ മരണത്തിന് സുഹൃത്ത് വന്നില്ലെങ്കിൽ താൻ പോകില്ലെന്ന വാശി .. (കളിയാക്കലോടെ) എന്താ രണ്ടുപേരും ഹോമോ മറ്റോ ആണോ? “ ടീച്ചറുടെ കൊച്ചുവർത്തമാനം .
ദേ.. ടീച്ചറേ.. സംഗതി വിദേശത്ത് അതൊക്കെ സർവ്വസാധാരണമാ.. പക്ഷെ .. ഞങ്ങൾ ഓപ്പസിറ്റ് സെക്സിനോട് താല്പര്യമുള്ളവരാ ..
അത്കേട്ട് ടീച്ചർ ലിസ്സിയെ നോക്കി ചിരിച്ചു.
രാജി ഓർത്തു. ഇവിടെ ഇപ്പോ എന്തെങ്കിലുമൊക്കെ സംഭവിക്കും. താൻ വായിച്ച കഥകളിലൊന്നിൽ ഇത്തരമൊരു രംഗമുള്ളതാണവൾ ഓർത്തത്.
‘കുടിക്കാനെന്നാ എടുക്കേണ്ടത്. ഫാന്റയുണ്ട് പെപ്‌സി ഉണ്ട്.’
‘അതൊക്കെ ഈ നാട്ടില്‍ കിട്ടുന്നതല്ലേ. ഫോറിന്‍ ഇനം ഒന്നും ഇല്ലേ’. ടീച്ചര്‍ ചോദിച്ചു.
‘സോഫ്റ്റ് ഡ്രിങ്ക്‌സില്‍ ഇതൊക്കെയാ ഫോറിനിലും.’ രമേശൻ പറഞ്ഞു.
“ഒരു പെപ്‌സി ആവാം.’ ടീച്ചര്‍ പറഞ്ഞു.
‘എനിക്കും അതു മതി.’ ലിസ്സി പറഞ്ഞു.
രണ്ടു പേര്‍ക്കും പെപ്‌സി ഗ്ലാസില്‍ ഒഴിച്ചു കൊടുത്തിട്ട് രമേശൻ ഇരുന്നപ്പം ലിസ്സി ചോദിച്ചു.
‘അപ്പോള്‍ നിങ്ങളൊന്നും കുടിക്കുന്നില്ലെ.’
അടുത്ത പേജിൽ തുടരുന്നു.
9 Responses