അവര്‍ ഒരു പ്രത്യേക രീതിയില്‍ എന്റെ നേരെ നോക്കികൊണ്ട് ചോദിച്ചു.
“നിന്റെ കൂട്ടുകാര്‍ക്ക് വിവരമുണ്ട്. നിന്റെ നോട്ടത്തില്‍ ഞാനൊരു പീസല്ലേ?”
ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാനതെങ്ങിനെ പറയാനാ? ശരിക്കും കണ്ടാലല്ലേ അഭിപ്രായം പറയാന്‍ പറ്റു.”
അവര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് തോളില്‍ നിന്നും സാരി ഊര്‍ത്തി മാറ്റി. ബ്ലൌസിന്റെയും, ബ്രായുടെയും ബന്ധനത്തില്‍ കിടന്നു വീര്‍പ്പു മുട്ടുന്ന അവരുടെ മുഴുത്ത മുലകള്‍ ഉയര്‍ന്നു താഴുന്നത് ഞാന്‍ വാപൊളിച്ചു നോക്കി നിന്നു.
“ഇപ്പോള്‍ എന്ത് തോന്നുന്നു?” അവര്‍ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
“കാണാന്‍ കൊള്ളാം, പക്ഷെ തൊട്ടു നോക്കിയാലെ ഉറപ്പിക്കാന്‍ പറ്റു” ഞാന്‍ തട്ടി വിട്ടു.
“മിടുക്കന്” അവര്‍ പറഞ്ഞു എന്നിട്ട് വന്നെന്റെ മടിയില്‍ ഇരുന്നു.
“തൊടുകയോ, ഞെക്കുകയോ, കുടിക്കുകയോ എന്ത് വേണേല്‍ ചെയ്തോ പക്ഷെ പെട്ടെന്ന് വേണം. രാവിലെ മുതല്‍ നിന്റെ കമ്പിക്കുണ്ണ കണ്ടു മനുഷ്യന്റെ പിടിവിട്ടു നില്ക്കു കയാ ഇവിടെ” അവര്‍ പറഞ്ഞു.
ഞാന്‍ അവരുടെ ചുണ്ടുകള്‍ വായിലാക്കി നുണയാന്‍ തുടങ്ങി. അതോടൊപ്പം ബ്ലൌസിന് മുകളില്‍ തടിച്ചു നിൽക്കുന്ന മുലക്കണ്ണുകളില്‍ ഞരടാനും. അവര്‍ പതിയെ എന്നോട് ചോദിച്ചു.
“നിന്റെ കന്നിക്കളിയാണോ ഇത്?”