ഹേയ്.. ഒരു കോളിംങ്ങുമില്ല.. തനിക്ക് ആ പേടി വേണ്ട..
എന്ന് പറഞ്ഞിട്ട് അശോക് അനുവിന്റെ ഫോൺ എടുത്തു..
ഫോൺ ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് അയാൾ അനുവിനെ നോക്കുമ്പോഴേക്കും അവൾ വിരൽ സ്കാനറിൽ വെച്ച് ഫോൺ ഓപ്പൺ ചെയ്തു.
അശോകൻ ബ്രൗസറിൽ കേറി സെർച്ച് ചെയ്തു. പുതിയ ഒരു കഥ ഉണ്ടായിരുന്നു. റൂമിൽ പോയി വായിക്കാം എന്നു കരുതി അതിൻ്റെ ഷോർട്ട് പോർഷൻ മാത്രം വായിച്ചു. അതു കഴിഞ്ഞു ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ വേണ്ടി ഹിസ്റ്ററി എടുത്തപ്പോൾ അനു ഉപയോഗിച്ച ഹിസ്റ്ററി കണ്ടു. അപ്പൊൾ മനസ്സിൽ ഒരു ക്യൂരിയോസിറ്റി.. അതൊന്ന് എടുത്തു നോക്കാൻ..
അനു വായനയിൽ മുഴുകിയിരിക്കുകയാണ്. അവളറിയില്ലെന്ന് ഉറപ്പാക്കിയ അശ്യേകൻ ഹിസ്റ്ററി എടുത്തു നോക്കി.
അതിൽ കുറെ സെക്സ് വീഡിയോസ് കണ്ടതായിട്ടുണ്ട്. അയാൾ സ്ക്രോൾ ചെയ്തു നോക്കി. അപ്പൊ അതിൽ ഇന്ത്യൻ ഓഫീസ് സെക്സ്, ഇന്ത്യൻ ഹിഡൻ ക്യാം ഓഫീസ് സെക്സ് എന്നൊക്കെ സെർച്ച് ചെയ്തിരിക്കുന്നത് കണ്ടു!
ഉം അനു ആള് കൊള്ളാല്ലോ.. എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അശോക് പെട്ടന്നുതന്നെ ഫോൺ തിരിച്ചുകൊടുത്തു.
അന്ന് മുതൽ അയാൾ ആതിരയെ നല്ലപോലെ ശ്രദ്ധിക്കാൻ തുടങ്ങി.
അവളുടെ ശരീരത്തെ അയാൾ മനസ്സിൽ കാണാൻ തുടങ്ങി. അനു ഓഫീസിൽ അടുത്തുള്ള സമയത്ത് മുലയുടെ ചാൽ നോക്കാൻ തുടങ്ങി. അതാലോചിച്ചു രാത്രി വാണം വിടൽ പതിവായി.