ഈ കഥ ഒരു അറബിപ്പെണ്ണും മലയാളി ഞാനും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണും മലയാളി ഞാനും..
എനിക്ക് മിണ്ടാപ്പൂച്ചയായ മറിയയോട് തോന്നുന്നതെന്താണ് ?
പ്രേമമാണോ ?
അതോ കാമം മാത്രമോ..?
പ്രേമം കലർന്ന കാമം .. അതാണോ എനിക്ക് മറിയയോട് ?
അറിയില്ല.. !! ഞങ്ങൾ തമ്മിൽ അധികം സംസാരിച്ചിട്ട് പോലുമില്ല, പക്ഷെ അവളെ കാണാൻ ഒരു അഴകാണ് ..
ഒരു ഒതുക്കമുള്ള പെണ്ണാണവൾ .. എന്തോ എനിക്കറിയില്ല ..
ഞാൻ വീണ്ടും ചിന്തകളിൽ മുഴുകി. [ തുടരും ]