അറബിപ്പെണ്ണും മലയാളി ഞാനും..
ഓക്കേ.. ഗുഡ് ഐഡിയ..
ഞാൻ താഴേക്കിറങ്ങി.. സോഫയിൽ മറിയം ഇരിപ്പുണ്ട്,
tv കാണുന്നു..
ഞാൻ ഒന്ന് പുഞ്ചിരിച്ചു ..
അവൻ എന്നെ നോക്കി.. ചിരിയില്ല!
എന്താ പിണങ്ങിയോ ?
അവൾ ഒന്നും മിണ്ടിയില്ല..
ഞാൻ പതുക്കെ ഇറങ്ങി, റൂമിൽ പോയി .. കുളിയും തേവാരവും ഫുഡ് അടിയും ഫോൺ വിളിയും ഒക്കെ കഴിഞ്ഞു കിടന്നു ..
റൂമിൽ എത്തി കിടക്കാനുള്ള കർമ്മങ്ങൾ ചെയ്യുമ്പോഴും എന്റെ മനസ് മുഴുവൻ മറിയയുടെ മുഖമായിരുന്നു. ആ കണ്ണുകളിൽ വിഷാദമായിരുന്നോ അതോ മറ്റെന്തെങ്കിലും അർത്ഥമുണ്ടായിരുന്നോ ?
അവളെ സാറ വഴക്കുപറഞ്ഞത് അല്പം കൂടിപ്പോയെന്ന് അപ്പോൾത്തന്നെ എനിക്ക് തോന്നിയിരുന്നു.
സാറയുമായി അപ്പോൾ കളിക്കാനുള്ള ആക്രാന്തത്തിൽ ആ സമയം മറ്റൊന്നും ആലോചിക്കാനോ പ്രവർത്തിക്കാനോ പറ്റുമായിരുന്നില്ല എന്നതാണ് സത്യം.
ഏതായാലും സാറ പറഞ്ഞത് പോലെ, മാറിയയുമായി അടുക്കാനും സംസാരിക്കാനുമുള്ള സാഹചര്യം സാറ തന്നെ ഉടനെ ഒരുക്കിത്തരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
നാളെ തന്നെ അത് നടന്നാൽ മതിയായിരുന്നു. ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ ആ ചിന്തകൾ മാത്രമായിരുന്നു.
എന്താണ് ഞാൻ ഇത്രയും ചിന്തിച്ചു കൂട്ടുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല !!
ശാരീരിക ബന്ധത്തിനാണെങ്കിൽ എനിക്ക് സാറ, ഇപ്പോഴും റെഡിയാണ്..
പ്രേമമാണെങ്കിൽ അതിനെന്നെ വിളിക്കാൻ ഷമീനയുണ്ട്..