അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണ് – എന്റെ സാറയുടെ മുറി !
എന്ത് വൃത്തിയായി അവൾ സെറ്റ് ചെയ്തിരിക്കുന്നു.
മിടുക്കിക്കുട്ടി തന്നെ.. ഞാൻ ഓർത്തു ,..
മുറിയുടെ ഒരു സൈഡിലുള്ള ടേബിളിൽ എന്റെ ലാപ്ടോപ്പ് തുറന്നു വെച്ചു ഞാൻ തിരിഞ്ഞു.
സാറ ഡോർ കുറ്റിയിട്ടു വന്നു.. എന്റെ നേരെ നിന്ന്. എന്നെ ഇറുക്കി പുണർന്നു,
ആ വലിയ കൈകൾ എന്നെ ശ്വാസം മുട്ടിച്ചു..
അവളുടെ മുലകളുടെ നേരെ എന്റെ മുഖം അമർന്നു..
എനിക്ക് ശ്വാസം മുട്ടി.
ഞാൻ പതിയെ അവളുടെ കരവലയത്തിൽ നിന്ന് അടർന്നു മാറി.
എന്റെ സാറാ.. ഒന്ന് പതിയെ, ഞാൻ ചത്ത് പോകും.
ജിറാഫിന്റ മുന്നിൽ നിൽക്കുന്ന ആടിനെപ്പോലെ ഞാൻ പറഞ്ഞു.
കുറെ നാൾ ആയില്ലേടാ ഇങ്ങനെ കൂടിയിട്ട്.., അതിന്റെ ആക്രാന്തമാ..
പിന്നെ, എത്ര കൂടിയാലും നിനക്ക് ആക്രാന്തമാ.. ഹാർഡ് റാപിഡ് സെക്സ്.. അതാണ് എന്റെ പെണ്ണിനിഷ്ടം..അല്ലെ?..
പിന്നല്ലാതെ.., നിന്നെ ഇന്ന് ഞാൻ റേപ്പ് ചെയ്തു ചവച്ചു തുപ്പും.. മോനെ..
അവളെ ആദ്യമായാണ് ഞാൻ വീട്ടിലെ ഡ്രെസ്സിൽ കാണുന്നത്. ഒരു വെളുത്ത കോട്ടൺ ഷോർട്സും, പിങ്ക് നിറത്തിൽ അയഞ്ഞ ടീഷർട്ടുമാണ് വേഷം.
അവൾ മുടി വാരി, pony tail ആയി കെട്ടി.. എന്റെ അടുത്തേക്ക് വീണ്ടും ചേർന്ന് നിന്നു..
എന്റെ തോളിൽ പിടിച്ച കുനിഞ്ഞു നിന്ന് എന്റെ ചുണ്ടുകളെ ചപ്പി വലിച്ചു.