അറബിപ്പെണ്ണും മലയാളി ഞാനും..
ഉമ്മ : സൗബിൻ ഇടയ്ക്കൊക്കെ ഇങ്ങോട്ടൊക്കെ കേറണെ..
ഞാൻ : ഓക്കേ ഉമ്മ. ഞാൻ ഇടയ്ക്കു കേറാം.
സാറ : ആഹാ അമ്മയുമായി അങ്ങ് കൂട്ടായോ ?
ഉമ്മ : അവൻ നല്ല കുട്ടിയല്ലേ, എനിക്ക് സംസാരിക്കാൻ ഒരാളായല്ലോ..
സാറ : എന്നാൽ ഇന്നത്തെ overtime നമുക്ക് ഇവിടെ ഇരുന്നു ചെയ്യാ .. സാറ ഉമ്മയെ നോക്കി പറഞ്ഞു, എന്നെ നോക്കി കണ്ണിറുക്കി.
അവളുടെ ഉദ്ദേശം എനിക്ക് മനസിലായി, അല്ലാതെ എന്തു ഓവർടൈം !!
ഞാനും ചെറുചിരിയോടെ ഓക്കേ പറഞ്ഞു.
സാറ : എന്നാൽ നീ റൂമിൽ പോയി ഒന്ന് ഫ്രക്ഷിയി വാ.. നമുക്ക് ആ ജോലി അങ്ങ് തീർക്കാം. അല്ലേൽ നാളെ ബോസ് പ്രഷറാക്കും ..
ഞാൻ ലാപ്ടോപ്പ് ഒക്കെ അവിടെ തന്നെ വെച്ചിട്ടു പെട്ടെന്ന് റൂമിൽ പോയി ഒന്ന് ഫ്രക്ഷായി തിരിച്ചു വന്നു.
സാറ : നമുക്ക് എന്റെ മുറിയിൽ ഇരിക്കാം.. ഒരു 2 hr കൊണ്ട് തീർക്കമല്ലേ..
ഹ്മ്മ്.. നോക്കാം.
മറിയ.. നീ ഉമ്മയെ നോക്കിക്കോണം.. ഞങ്ങൾ ഈ ജോലി ഒന്ന് തീർക്കട്ടെ..
അതും പറഞ്ഞവൾ മുകളിലെ റൂമിലേക്ക് പോയി. ഞാൻ പിന്നാലെയും. [ തുടരും ]