അറബിപ്പെണ്ണും മലയാളി ഞാനും..
സാറ : എല്ലാ കാര്യത്തിനും വേണം ഈ ഗിവ് ആൻഡ് ടേക്ക് .. Collegues വിത്ത് benefits..
ഞാൻ: ഹ്മ്മ്മ് എന്താ താൻ ഉദ്ദേശിച്ചത് ..
സാറ : എടാ പൊട്ടാ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രേം നടന്നിട്ടും സംസാരിച്ചിട്ടും നിനക്കൊന്നും മനസിലായില്ലേ ?
ഞാൻ : അത്ര സ്ട്രൈറ്റാണെങ്കിൽ നീ തുറന്നു പറ..
സാറ: ഒക്കെ.. യാത്ര നമ്മൾ ഇങ്ങനെ പരസ്പരം സഹായിയ്ക്കും., ജോലിയിൽ നമ്മൾ പരസ്പരം സഹായിക്കും.. കറങ്ങാൻ പോകുമ്പോൾ നമ്മൾ ഒരുമിച്ച് പോകും, പിന്നെ ..
ഞാൻ : പിന്നെ ?..
സാറ: പിന്നെ നമുക്കൊന്ന് സുഖിക്കാൻ തോന്നിയാലും നമുക്ക് പരസ്പരം ഹെല്പ് ചെയ്യാം ..
ഞാൻ : ഓഹോ .. നീ കൊള്ളാലോ .. ആദ്യ ദിവസം തന്നെ ഒള്ള കാര്യം അങ്ങ് പറഞ്ഞു .
സാറ : ഓക്കേ.. പക്ഷെ ഒരു കാര്യം നോ commitments , only physical relation.
ഞാൻ : അത് ഞാൻ ഒക്കെ .. എനിക്കതിന് വേറെ ആളുണ്ട്..
സാറ : ആഹ് അപ്പൊ അത് നന്നായി.. ഞാൻ സേഫ്.
ഞങ്ങൾ ഓഫീസിൽ എത്തി ..
ദിവസവും ഒരുമിച്ചുള്ള യാത്രകളിൽ തട്ടലും മുട്ടലും ചുംബനവും ഒക്കെയായി കടന്നു പോയി.
ഒരു ദിവസം ബോസ് മീറ്റിങ് വിളിച്ചു.
സാറ and സൗബിൻ , നമുക്ക് ഒരു urgent വർക്ക് ഉണ്ട്.. ഈ ആഴ്ച submit ചെയ്യണം.. നമുക് നാല് ദിവസമുണ്ട് .
എങ്ങനെ, എപ്പോൾ വർക്ക് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിച്ചോ.. മറ്റന്നാൾ രാവിലെ ഡിസൈൻസ് റെഡിയായിരിക്കണം.