അറബിപ്പെണ്ണും മലയാളി ഞാനും..
ഫോൺ നോക്കിയപ്പോൾ സാറയല്ല റംല.
റംല : എന്താ മാഷെ.. ആ കൊച്ചിനെ വിളിക്കാനുള്ള ആക്രാന്തത്തിൽ എന്നെ മറന്നോ ?
ഞാൻ : ഒന്ന് പോടീ.. നിന്നെ മറക്കാനോ. പിക്ക് ചെയ്തു പോകാനുള്ളത് കൊണ്ട് പെട്ടെന്ന് റെഡിയായിട്ട് നിന്നെ വിളിക്കാമെന്ന് കരുതി, ഫസ്റ്റ് ഡേ ആ കൊച്ചിനെ ലേറ്റ് ആക്കരുതല്ലോ.
റംല : ഹ്മ്മ്.. ഹ്മ്മ്മ്.. ഇയാളെ എനിക്കറിയില്ലേ.. വലിയ പെമ്പിള്ളേരെ കാണുമ്പോൾ ഒരു ഇളക്കം ഉള്ളതാ.. ദേ അവളേം ഒക്കെ കണ്ടിട്ട് എന്നെ മറന്നാൽ ഞാൻ കൊന്നുകളയും മനുഷ്യ, പറഞ്ഞേക്കാം..
ഞാൻ : നിന്നെ മറക്കാനോ !!! ഹ്മ്മ്.. ഡീ.. എന്നാൽ ഞാൻ ഇറങ്ങട്ടെ, വൈകിട്ട് വിളിക്കാം.. ബൈ..
ഫോൺ വെച്ചിട്ട് ഞാൻ സാറയുടെ ലൊക്കേഷനിലേക്ക് പോയി അവളെ msg ചെയ്തു.
ഇപ്പൊ ഇറങ്ങാം, റെഡി..
അവൾ വരുന്നതും കാത്ത് ഞാൻ വണ്ടിയിൽ ഇരുന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു അവൾ. ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം. കറുത്ത കൂളിംഗ് ഗ്ലാസ്, ഹീൽ ഷൂസ്..
ഇന്നലത്തെപ്പോലെയല്ല.. ഇപ്പൊ ശെരിക്കും പ്രൊഫഷണൽ ലുക്ക്. തലയിൽ തട്ടം ഒന്നുമില്ലാതെ മുടി പോണിടൈൽ കെട്ടി അവൾ വന്നു.
എന്തോരു മണം .. ഹാ..
അവൾ മുൻ സീറ്റിൽ വന്നിരുന്നു.
ഹൈ സൗബിൻ, ഗുഡ് മോർണിംഗ് .. താങ്ക്സ് ഫോർ കമിങ് man ..
ഞാൻ : എന്തിനാ താങ്ക്സ് ? ഇത് ഗിവ് ആൻഡ് take അല്ലെ..