അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണ് – ഞാൻ : എല്ലാ അർത്ഥത്തിലും ആസ്വദിക്കണമെങ്കിൽ ഒരു ബോയ് ഫ്രണ്ട് ഒക്കെ വേണ്ടേ, ഞാൻ അർഥം വെച്ച് ചോദിച്ചു.
സാറ : ഓ അതിന് ബോയ് ഫ്രണ്ട് തന്നെ വേണമെന്നില്ലല്ലോ !
ഉരുളയ്ക്കുപ്പേരിപോലെ അവളും
ഓഹോ …. ഇപ്പൊ പറഞ്ഞതും നേരത്തെ ചെറുതായി നടന്നതുമൊക്കെ ഒരു സൂചനയാണോ ? വരട്ടെ നോക്കാം
സാറ : ഹാലോ എന്താണ് ഭയങ്കര ചിന്ത ? നമുക്ക് പോകണ്ടേ ?
എനിക്ക് അര മണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിലേക്ക്
അപ്പോഴാണ് സിഗരെറ് തീർന്നത് ഞാൻ ശ്രദ്ധിക്കുന്നത്
ഞാൻ : ഓക്കേ ഡി പോകാം..
ആഹ് ചോദിക്കാൻ മറന്നു എവിടെയാ നിന്റെ വീട് ?
സാറ : ദോഹ sports സ്റ്റേഡിയത്തിന് അടുത്താ..
ഞാൻ: ഓ ഞാനും അവിടെയാ റൂം എടുത്തിരിക്കുന്നത്.
സാറ : ആഹാ അത് കൊള്ളാമല്ലോ.. , എന്നാൽ നമുക്ക് ഒരുമിച്ച് വരാമല്ലോ .. ഓരോ ദിവസം മാറി മാറി വണ്ടി എടുക്കാം.. അത്രേം കുറച്ച് ഡ്രൈവ് ചെയ്താൽ മതിയല്ലോ, പെട്രോളും ലാഭം.
ആ ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ഞാൻ : എന്നാൽ ഒരു കാര്യം ചെയ്യ്.. ഞാൻ നിന്റെ പിറകെ വരാം..വീടിന്റെ ലൊക്കേഷൻ കാണട്ടെ.. എന്നിട്ട് പ്ലാൻ ചെയ്യാം.
സാറ : നീന്റെ whatsapp നമ്പർ താ ഞാൻ ലൊക്കേഷൻ അയക്കാം.
അപ്പോഴാണ് നമ്പർ ചോദിച്ചില്ലല്ലോ എന്ന് ഓർക്കുന്നത്
അങ്ങനെ നമ്പർ ഷെയർ ചെയ്‌ത് ലൊക്കേഷൻ ഇട്ടു,