അറബിപ്പെണ്ണും മലയാളി ഞാനും..
ഞാൻ : അപ്പോൾ വാപ്പ ?
സാറ :മരിച്ചു , 3 വർഷമായി
ഞാൻ : ഓ സോറി
സാറ: നോ മെൻഷൻ
ഞാൻ: സാറക്ക് 25 വയസ് ആണല്ലേ ? നമ്മൾ സമ പ്രായക്കാരാണ്
സാറ : ഓ ആണോ, എനിക്കും തോന്നി ഏകദേശം സമപ്രായം ആണെന്ന്..
ഞാൻ : കല്യാണം കഴിക്കാൻ പ്ലാനൊന്നുമില്ലേ
സാറ : തീരുമാനിച്ചില്ല
ഞാൻ : അതെന്താ ?
സാറ : ഓ നമുക്കുള്ള ഫ്രീഡം അങ്ങ് പോകും.. എനിക്കീ പ്രൊഫഷൻ വലിയ ഇഷ്ടമാ.. ഈ ജോലിക്ക് യാത്രകളും സമയവും ഒന്നും തടസ്സമാകരുതല്ലോ. കുടുംബമായാൽ ഒന്നും നടക്കില്ല.
ഞാൻ : അപ്പോ ഇതുവരെ ഒരു affair പോലും ഉണ്ടായിട്ടില്ലേ ?
സാറ: മുൻപ് ഒരുത്തൻ ഉണ്ടായിരുന്നു, അവൻ ഭയങ്കര കൺട്രോളിങ്, പതുക്കെ ഒഴിവാക്കി.. ഇപ്പൊ രണ്ടു വർഷമായി. എന്നോട് കൊഞ്ചാനും കുഴയാനും അവനു സുഖിക്കാനുമൊക്കെ ഞാൻ വേണം, എനിക്ക് എടോം വാലോം തിരിയണേൽ അവനോട് ചോദിക്കണം, അത് നമുക്ക് പറ്റില്ല.
നമുക്ക് ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു മുന്നോട്ട് പോകണം. [ തുടരും ]