അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണ് – ആ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി. ആ പുഞ്ചിരിയിൽ ഒരു ചെറു പുച്ഛമാണോ? അതോ കുസൃതിയാണോ ?
ജാക്കി വെക്കാനുള്ള ശ്രമം നടക്കില്ലെന്ന് മനസിലായപ്പോൾ കുറച്ച പുറകോട്ടു ഞാൻ മാറി നിന്നു.
അങ്ങനെ രണ്ടാമത്തെ റാക്ക് മുഴുവൻ നോക്കി. ഇനി മൂന്നാം റാക്ക്.. അവിടെ പ്രിന്റൗട് ഫ്ളക്സ് ഒക്കെയാണ്. അവിടെയുള്ള സാധനം എടുക്കാൻ ഞാൻ ഒരു ചെറിയ സ്റ്റൂൾ എടുത്ത് വെച്ചിട്ടുണ്ട്. അതിൽ കയറി ഞാൻ ഓരോന്ന് എടുത്തവൾക്ക് കൊടുക്കും.. അവൾ നോക്കിക്കഴിയുമ്പോൾ സ്റ്റൂൾ നീക്കിയിട്ട് അടുത്തത് നോക്കും.. ഒന്ന് രണ്ടു ഫയൽ ആയപ്പോൾ അവൾ എന്നെ കളിയാക്കി..
നീ താഴെ ഇറങ്ങു.. ഞാൻ തന്നെ എടുക്കാം.. നീ പറഞ്ഞാൽ മതി..
ഞാൻ ഒന്ന് ചമ്മി
പിന്നെ സ്റ്റൂളിൽ നിന്നും താഴെയിറങ്ങി.. എടുക്കേണ്ട ഫയൽ അവൾക്കു ചൂണ്ടി കാണിച്ചുകൊടുത്തു.. അവൾ താഴെ നിന്ന് കൈ ഉയർത്തി ഞാൻ പറഞ്ഞ ഫയലുകൾ എടുത്തു.
എന്നെ മുന്നിൽ നിർത്തി അവൾ എന്റെ നേരെയുള്ള തട്ടിൽ ഫയൽ തുറന്നുവെച്ച് ഒരോ പേജുകൾ മറിച്ചു, ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ അവൾ എന്റെ പിന്നിൽ നിന്ന് മൂളികേട്ടു ഫയൽ നോക്കുമ്പോൾ, അവളുടെ മുഖം ചെറുതായി കുനിച്ചു എന്റെ തലയുടെ ലെവലിൽ കൊണ്ട് വന്നു ഫയലുകൾ നോക്കി.
അവളുടെ ശ്വാസവും ലിപ്സ്റ്റിക്കിന്റെയും ഫേസ് പാക്കിന്റെ ഗന്ധവും എന്നെ ഉന്മത്തനാക്കുന്നുണ്ടായിരുന്നു. എന്റെ ശബ്ദം അറിയാതെ ഇടറുന്നുണ്ടായിരുന്നു. അവളുടെ പിന്നീടുള്ള മൂളലുകളിൽ ഒരു ചെറു മന്ദഹാസം എനിക്കും അനുഭവപ്പെട്ടു. എന്നോട് കുറച്ചു ചേര്ന്നു നിന്ന് അവളുടെ കൈകൾ എന്റെ തോളിനു മുകളിലൂടെ കൊണ്ടുവന്നു അവൾ തന്നെ പേജുകൾ മറിച്ചു.