അറബിപ്പെണ്ണും മലയാളി ഞാനും..
അവളുടെ കൈകളും മുഖവുമൊക്കെ എന്ത് വെളുപ്പാണ്.. അടുത്തിരുന്നപ്പോ അറബിപ്പെണ്ണിന്റെ അത്തറിന്റെ മണം എന്നെ മത്തുപിടിപ്പിച്ചു.
ഞാൻ എന്റെ ലാപ്ടോപ്പിൽ ഓരോ കാര്യങ്ങൾ അവളെ കാണിച്ചു കൊടുത്തു. പഴയ ആൾ ചെയ്തു വെച്ച വർക്കുകളും മറ്റു ഫോൾഡറുകളും എല്ലാം അവളെ കാണിച്ചു.
സാറ അതെല്ലാം പെട്ടെന്ന് മനസിലാക്കുന്നുണ്ടായിരുന്നു. അവൾ നല്ല bright ആണ്.
അങ്ങനെ ലാപ്ടോപ്പിലെ സോഫ്റ്റ് കോപിസ് ഒക്കെ കാണിച്ചു കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു
ഇന്ന് വേണമെങ്കിൽ നീ പൊയ്ക്കോ, ഇനി നമ്മുടെ സ്റ്റോക്‌റൂമും ഇവിടെ ഉണ്ട്. അവിടെയാണ് പ്രിന്റഡ് adsഉം ഫ്ലക്സ്കളും ഒക്കെ..അതൊക്കെ നാളെ കാണാം. ഇന്ന് നീ എല്ലാം സ്വയം സെറ്റ് ചെയ്യൂ.. നാളെ മുതലാണ് ഡ്യൂട്ടി.
Sara : അത് സാരമില്ല സൗബിൻ.. ഞാൻ എല്ലാം സെറ്റാണ് . ഒരുപാടു നാളായി ജോലിക്കുള്ള അലച്ചിൽ.. ഞാൻ എല്ലാം ഇന്ന് തന്നെ കാണട്ടെ. നാളെ നേരെ ജോലിയിൽ കടക്കാമല്ലോ, വൈകിട്ട് ഡ്യൂട്ടിടൈം കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ.
സാറയുടെ ആത്മാർത്ഥത എനിക്കനിഷ്ടമായി.
ഞാൻ ഇപ്പൊ വരം എന്ന് പറഞ്ഞു ഒരു സിഗററ് വലിക്കാൻ പോയി വന്നു. എന്നിട് സ്റ്റോക്ക് റൂമിലേക്ക് അവളുമായി പോയി.
സ്റ്റോക്ക് റൂം കണ്ടവൾ അന്തം വിട്ടു നിന്ന്. വിശാലമായ ഒരു മുറി, split a/c , മൂന്ന്ചുവരിലും നാല് തട്ടുള്ള റാക്ക്, അതിൽ ഫയലുകളും.. പ്രിന്റ് ഔട്ടുകളും. പിന്നെ, നടുവിൽ രണ്ടുപേർക്ക് ഇരിക്കാനുള്ള വർക്ക്സ്റ്റേഷൻ.. പിന്നെ ഒരു വിശാലമായ സോഫ.