അറബിപ്പെണ്ണും മലയാളി ഞാനും..
അവളെ ഞാൻ അടിമുടി ഒന്ന് നോക്കി. മൃദുലമായ കൈകളിൽ പിടിച്ചു ഷേക്ക് ഹാൻഡ് ചെയ്യുമ്പോൾ ഞാൻ അവളെ മുഴുവനായി സ്കാൻ ചെയ്യുകയായിരുന്നു.
ഫ്രണ്ട് ഓപ്പണായ ഒരു ഗൗൺ ആയിരുന്നു വേഷം. ബട്ടൺ ഇട്ടിട്ടുണ്ട്. അവളുടെ ഉയരത്തിന് ചേർന്ന ശരീരം. വണ്ണമോ മെലിഞ്ഞതോ അല്ല. എന്നാൽ അവളുടെ വിരലുകൾ മെലിഞ്ഞു നല്ല നീളമുള്ളവയായിരുന്നു.
അത്യാവശ്യം വിരിവുള്ള തോളുകൾ. ഒതുങ്ങി ഒട്ടിയ വയർ. വയറിൽ ആ ഗൗണിന്റെ മുകളിൽ ഒരു ബെൽറ്റ് ഉള്ളതുകൊണ്ട് ആ ഒട്ടിയ വയറിന്റെ ഷേപ്പ് ഞാൻ വേഗം മനസിലാക്കി.
ആ വയറിന്റെ മുകളിൽ വളരെ കൂർതു നിൽക്കുന്ന മുലകൾ. വയറിന്റെ താഴേക്ക് പോകുമ്പോൾ വിരിവ് കൂടി അവളുടെ അരയും പിന്നെ ആ വിരിവിന്റെ മൂർദ്ധന്യമെത്തിയ ചന്തി. സ്കാനിംഗ് അങ്ങനെ പാതിവഴിയിൽ എത്തിയപ്പോൾ, അവളുടെ കിളിനാദം എന്നെ ഉണർത്തി.
അവൾ: ഞാൻ ഒന്ന് ഇരുന്നോട്ടെ,?
ഞാൻ : oh yes, ഇരിക്കൂ.. sara, are you comfortable ?
Sara :yes.. ഞാൻ ഒക്കെയാണ്.
സാറ എന്റെ അടുത്തുള്ള അവളുടെ സീറ്റിൽ ഇരുന്നു.
അവളുടെ കാലുമ്മേൽ കാൽ കേറ്റി ഇരുന്നപ്പോൾ ആണ് ഞാൻ ശ്രദ്ദിക്കുന്നത്, ഗൗണിന്റെ താഴെ അവൾ open ആയിട്ടാണ് ഇട്ടിരിക്കുന്നത്.
അവളുടെ ഇളം പിങ്ക് നിറത്തിലുള്ള ലെഗ്ഗിൻസ് എനിക്ക് ദൃശ്യമായി. മുട്ടിനു തൊട്ടുമുകളിലെ തുടഭാഗം കണ്ടപ്പോൾ അതിന്റെ പുഷ്ടി വളരെയാണെന്നു മനസിലായി.