Kambi Kathakal Kambikuttan

Kambikathakal Categories

അപ്രതീക്ഷിത കാമപൂരണം .. ഭാഗം – 6

(Apratheekshitha kaamapooranam Part 6)


ഈ കഥ ഒരു അപ്ക്ഷിത കാമപൂരണം സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപ്രതീക്ഷിത കാമപൂരണം

കാമപൂരണം – ചേച്ചീ .. ദേ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് !!

നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മതി. ഞാൻ നിർബന്ധിക്കുന്നില്ല..!!

അതിന് ശേഷം പിന്നെ അവർ അധികം സംസാരിക്കാൻ നിന്നില്ല..

ഷോപ്പിൽ ചെന്ന് കുറച്ച് കഴിഞ്ഞ് നിമിഷ സേതുവിൻ്റെ അടുത്ത് വന്നു ചോദിച്ചു:

എന്താ എന്നോട് വഴക്കാണോ.? രാവിലെ തൊട്ട് മുഖം വീർപ്പിച്ച് ഇരിക്കുന്നതാണല്ലോ?

“ചേച്ചീ.. വഴക്ക് ഒന്നുമില്ല. എന്തോ എൻ്റെ മനസ്സ് ആകെ അപ്സെറ്റ് ആയിപ്പോയി.”

*സേതൂ.. ഞാൻ ഒന്ന് പറയട്ടെ.. ഇന്നത്തെ കാലത്ത് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും അത്ര വലിയ കര്യങ്ങളല്ല.. നമുക്ക് ചുറ്റും ഒരുപാട് നടക്കുന്നുണ്ട്. ഇതൊക്കെ നമ്മൾ സൂക്ഷിക്കുന്നപോലെയിരിക്കും.

ഞാൻ പറയുന്നത്, വഴിയിൽ കൂടി പോകുന്ന ആർക്കെങ്കിലും കാലകത്തി കൊടുക്കാനല്ല. നമുക്ക് അത്രക്കും വിശ്വാസമുള്ള ആൾക്ക് കൊടുക്കാനാണ്..ഇപ്പൊ ത്തന്നെ ഞാൻ ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ നീ എൻ്റെ കാര്യം അറിയുമായിരുന്നോ? ഇല്ലല്ലോ? അതാ ഞാൻ പറഞ്ഞത്…!!

ഉവ്വ്.. കഴിഞ്ഞ ദിവസം കടിച്ചത് എന്ത് പ്രാണിയാണെന്ന് അന്നെനിക്ക് മനസ്സിലായതാണ്. ഞാൻ പിന്നെ അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്ന് മാത്രം..

അ… അത് പിന്നെ.. ഈ….. അത് പിന്നെ സത്യം പറഞ്ഞാൽ അന്ന്.. അത്.. നിന്നെ കാണിക്കാൻ വേണ്ടി ചെയ്തതാ…

എന്നെ കാണിക്കാനോ?

അതെ.. നിൻ്റെ ഫോട്ടോ കണ്ട അന്ന്തൊട്ട് തുടങ്ങിയതാ… അന്ന് നമ്മൾ ഒന്നിച്ച് നിൽക്കണ സെൽഫീ കണ്ടപ്പോൾ തൊട്ട് അങ്ങേർക്ക് നിൻ്റെ മേലിൽ ഒരു കണ്ണുണ്ട്. മിക്കപ്പോഴും ക്കുമ്പോ ഇപ്പൊ നിൻ്റെ പേരും പറഞ്ഞാ എൻ്റെ അവിടം അടിച്ച് പൊളിക്കുന്നത്..

അയ്യേ… എൻ്റെ പേരും പറഞ്ഞോ?

മ്ം… നിൻ്റെ പേര് തന്നെ. നീ കാരണം ഇപ്പൊ എനിക്ക് നിലത്ത് നിൽക്കാൻ നേരമില്ല. നീ വേണമെങ്കിൽ പറ ഞാൻ സെറ്റാക്കിത്തരാം.അല്ല സെറ്റാക്കാൻ ഒന്നുമില്ല.. നീ ഒന്ന് മൂളിയാൽ മതി..

എൻ്റെ ചേച്ചീ .. എന്തൊക്കെ വേണേലും ചെയ്ത് നടന്നോ.. എനിക്ക് രാഹുലിനെ വഞ്ചിക്കാൻ പറ്റത്തില്ല.

ഓകെ നിൻ്റെ ഇഷ്ടം..ഞാൻ നിർബന്ധിക്കുന്നില്ല..ഒരേ ഒരു തവണ നല്ലൊരു കളി കിട്ടുന്നത് വരെയേ നിൻ്റെ ഈ പട്ടിഷോ ഒക്കെ ഉണ്ടാകൂ..

അവർ സംസാരിച്ചിരിക്കുമ്പോൾ പെട്ടന്ന് ഒരു കസ്റ്റമർ വന്നു..

“ചേച്ചി ഇത് ഞാൻ നോക്കിക്കോളാം”

സേതു നിമിഷയോട് പറഞ്ഞിട്ട് അകത്തേക്ക് പോയി. തൊട്ട് പുറകെ രാഹുലും അങ്ങോട്ട് വന്നു.

ഹലോ ഇതാരാ.. ഇത്.. സർ.. എന്താ ഇങ്ങോട്ട് ഒക്കെ…!!

ഇന്ന് സേതു ഇറങ്ങിയപ്പോൾ അവളുടെ ഫോൺ അവിടെ വെച്ച് മറന്നു. ഞാൻ ഓഫീസിൽ ഒന്ന് പോയതാ അപ്പോ അത് ഇവിടെ എൽപ്പിക്കാം എന്ന് വെച്ചു. അവൾ എവിടെ?

ഓ കാണാണ്ട് ഇരിക്കപ്പൊറുതി ഇല്ലെ?.. അവൾ അകത്തേക്ക് പോയതാ..

രാഹുൽ അവിടെ ഇട്ടിരുന്ന സോഫയിൽ ഇരുന്നു.. നിമിഷ അവൻ്റെ അടുത്തേക്ക് വന്ന് അവൻ്റെ അരികിൽ ഇരുന്നിട്ട് ചോദിച്ചു…

എന്തൊക്കെ ഉണ്ട് വിശേഷം..?

കുഴപ്പമൊന്നും ഇല്ലെടീ.. അങ്ങനെ പോണു…

ഉറപ്പാണോ?

അതെ ….എന്താ അങ്ങനെ ഒരു ചോദ്യം?

ഏയ് ഒന്നുമില്ലേ .. അപ്പോ നീ എൻ്റെ അടുത്ത് നുണ പറയാനും തുടങ്ങി ഓകെ ആയിക്കോട്ടെ.

നീ എന്താ ഈ പറയുന്നത്? ഞാൻ എന്ത് ചെയ്തു..?

സേതു എന്നോട് എല്ലാം പറഞ്ഞു. സ്പ്രേ വർക്കായില്ല അല്ലേ?

”അത്… നിമിഷ… ഞാൻ.. അത്. നിന്നോട്….

മതി മതി.. കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണ്ട..

നിമിഷ മുഖം വീർപ്പിച്ച് ഒരു പുച്ഛം മുഖത്ത് വരുത്തി കാലിന്മേൽ കാൽ കയറ്റിവെച്ച് അവന് മുഖം കൊടുക്കാതെ തല ഒരു വശത്തേക്ക് ചരിച്ചിരുന്നു..

അവളുടെ കാലുകൾ അവൻ്റെ മുന്നിൽ വായുവിൽ നിന്നാടി..

ഹൈ ഹീൽസിൽ അവളുടെ വെളുത്ത് കൊഴുത്ത കാൽ കണ്ടപ്പോൾ രാഹുലിൻ്റെ കുട്ടനിൽ ചെറിയ ഒരനക്കം വെച്ചു..

അവളുടെ കണങ്കാലിൽ ചുറ്റിയിരിക്കുന്ന സ്വർണ പാദസരവും നീല നിറത്തിൽ നെയിൽ പോളിഷ് ചെയ്ത നഖങ്ങളും അവിടെയുള്ള ലൈറ്റിൻ്റെ വെളിച്ചത്തിൽ തിളങ്ങി….

ഇടക്ക് അവനെ നോക്കിയ നിമിഷ കാണുന്നത് തൻ്റെ കാലിലേക്ക് ഉറ്റു നോക്കുന്ന രാഹുലിനെയാണ്..

നീ എന്താ എൻ്റെ കാലിലേക്ക് നോക്കിയിരിക്കുന്നത്?

അവളുടെ ചോദ്യം അവനിൽ ഒരു ഞെട്ടലുളവാക്കി…

“ഏയ്… ഞാ… ഞാൻ വെറുതെ… ”

നിമിഷ നേരെ ഇരുന്നിട്ട് എന്തോ ആലോചിക്കുന്നപോലെ കാണിച്ചിട്ട് പെട്ടന്ന് അവളുടെ കൈ എടുത്ത് അവൻ്റെ തുടയിൽ വെച്ചു..

അവളുടെ വിരലുകൾ പതിയെ അവൻ്റെ തുടയിൽകൂടി അരിച്ച് മുകളിലേക്ക് കയറി…

രാഹുൽ ശ്വാസം വലിച്ചുവിട്ടു.

നിമിഷ അവളുടെ കൈ അവൻ്റെ പാൻ്റിൻ്റെ മുഴുപ്പിൽ പിടിച്ചിട്ട് അവനോട് ചോദിച്ചു..

ഇതിപ്പോ എന്ത് കണ്ടിട്ടാ ഇതിങ്ങനെ കമ്പിയായത്. എൻ്റെ കാല് കണ്ടിട്ടാണോ?

രാഹുൽ ഒന്നും മിണ്ടാതെ അവളുടെ കൈയിൽ കയറിപ്പിടിച്ച് എടുത്ത് മാറ്റാൻ ശ്രമിച്ചു. പക്ഷേ നിമിഷ അവൻ്റെ മുഴുപ്പിൽ കൂടുതൽ അമർത്തിപ്പിടിച്ചു…

പറയെടാ.. എൻ്റെ കാല് കണ്ടിട്ടാണോ.?

രാഹുൽ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. നിമിഷ അവൻ്റെ പാൻ്റിൻ്റെ പുറത്ത്കൂടി പതിയെ അവന് അടിച്ചു കൊടുത്തു…

“എടീ ആരെങ്കിലും കാണും.. കൈ എടുക്കൂ.. പ്ലീസ്…”

*അപ്പോ ആരെങ്കിലും കണ്ടാലാണ് പ്രശ്നം.. അതോ നിനക്ക് വരാറായി കാണൂല്ലേ… എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം.. ഇന്നുച്ചയ്ക്ക് വീട്ടിലേക്ക് വാ…

രാഹുൽ ഒന്നും പറയാതെ തലയാട്ടി..

അപ്പോഴേക്കും സേതു അകത്ത് നിന്ന് വന്നു.. രാഹുലിനെ കണ്ടപ്പോൾ സേതുചോദിച്ചു…

ഏട്ടൻ എപ്പോ വന്നു. ഏട്ടാ ഞാൻ എൻ്റെ ഫോൺ അവിടെ വെച്ച് മറന്നു…

“ദാ.. നിൻ്റെ ഏട്ടൻ നിൻ്റെ ഫോണും കൊണ്ട് വന്നിട്ടുണ്ട്.. ആ പിന്നെ സേതൂ.. ഞാൻ ഉച്ച കഴിഞ്ഞ് ഉണ്ടാകില്ല.. ഒരു മീറ്റിംഗ് ഉണ്ട്, നീ ഒന്ന് നോക്കണേ…

രാഹുൽ അവളുടെ ഫോൺ അവൾക്ക് കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി.. ഉച്ചയായപ്പോൾ നിമിഷയും ഇറങ്ങി. നിമിഷ നേരെ വീട്ടിലേക്ക് വണ്ടി പായിച്ചു.

പോകുന്ന വഴിക്കവൾ രാഹുലിനെ വിളിച്ച് താൻ വീട്ടിലേക്ക് പോകുകയാണെന്നും അങ്ങോട്ട് വരാനും പറഞ്ഞു. അതിനുശേഷം സേതു ഒരു കോൾ കൂടി ചെയ്തു…
*ഇച്ചായാ നിങ്ങൾക്ക് എന്തോ കൊടിയ ഭാഗ്യമുണ്ട്..

“എന്താടോ എന്താ ഇത്ര ”?

ഹൊ.. നിങ്ങള് വിചാരിച്ചപോലെ അവളെ നിങ്ങൾക്ക് കിട്ടുമെന്ന് തോന്നുന്നു…

“അതെന്താ ഇപ്പൊ പെട്ടെന്ന് അങ്ങനെ ഒരു ടോക്.?”

*അത് ഞാൻ പറയാം..ഞാൻ വൈകിട്ട് വിളിക്കാം.. വേറെ പണിയൊന്നും ഇല്ലല്ലോ ഇന്ന്?

ഇന്നിനി ഇപ്പൊ ഒന്നുമില്ല.. ഞാൻ ഒന്ന് കിടന്നുറങ്ങാൻ പോകുകയാ.. നീ എന്തായാലും വിളിക്ക്”

ഓകെ സെറ്റ്..ഞാൻ വിളിക്കാം, അവസാനം എന്നെ മറക്കരുത് അത്രേ ഉള്ളൂ.. ഹ ഹ ഹ ഹ….

നിമിഷ വീട്ടിൽ ചെന്ന് ഒരു കുളിയൊക്കെ പാസ്സാക്കി തല തുവർത്തിക്കൊണ്ടിരുന്നപ്പോൾ കോളിംഗ് ബെല്ലടിച്ചു.. അവൾ അങ്ങനെതന്നെ പോയി വാതിൽ തുറന്നു…

ഹാ നീയാ.. ഞാൻ ഇപ്പൊ മനസ്സിൽ വിചാരിച്ചതെയുള്ളൂ. കയറി വാ.. നിനക്ക് കുടിക്കാൻ വല്ലതും വേണോ?

വേണ്ട..നീ എന്തിനാ വരാൻ പറഞ്ഞത്?

എന്താ, വരാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെ?

അതല്ല .. ഞാൻ .. ഞാൻ ചുമ്മാ ചോദിച്ചതാ…

ഹ്മം…. നീ ഇരിക്ക്..

അവൾ തോർത്ത് അവിടെയുള്ള ഒരു കസേരയിൽ വിരിച്ചുകൊണ്ട് പറഞ്ഞു.

രാഹുൽ അവിടെയുള്ള സെറ്റിയിൽ ഇരുന്നപ്പോൾ നിമിഷ അവൻ്റെ നേരെ എതിർവശത്ത് വന്നിരുന്നു.

രാഹുൽ അവൻ്റെ മുഖം താഴേക്ക് താഴ്ത്തിയിരുന്നു. കുറച്ച്നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല..

അവസാനം നിമിഷ തന്നെ തുടക്കം ഇട്ടു.

ഡാ നിനക്ക് എന്താ പറ്റിയത്…നീ ഏതായാലും ഒന്നും അറിയാത്ത കുഞ്ഞികൊച്ചൊന്നുമല്ലെന്ന് എനിക്കറിയാം. അവള് പറയുന്നത് വെച്ച് നോക്കിയാൽ നിങ്ങടെ അവസ്ത പരമ ശോകമാണ്. അതില് വല്ല സത്യവുമുണ്ടോ?

രാഹുൽ ഒന്നും മിണ്ടാതെ തന്നെ താഴേക്ക് നോക്കിയിരുന്നു. ടെൻഷൻ കാരണം അവൻ്റെ കൈകൾ രണ്ടും അവൻ കൂട്ടിത്തിരുമ്മി.

നിമിഷ എണീറ്റ് അവൻ്റെ അടുത്ത് ചെന്നിരുന്നു അവൻ്റെ താടയിൽ പിടിച്ച് ഉയർത്തി…

ഡാ പൊട്ടാ.. ഇവിടെ നോക്ക്. നിന്നേകൊണ്ട് ശെരിക്കും പറ്റുന്നില്ലേ?

ഡീ നിമിഷേ ഞാൻ.. ഞാൻ എങ്ങനെയാ പറയാ… സത്യമാണ്.. എന്നെക്കൊണ്ട് പറ്റുന്നില്ല… ഒരിക്കൽപ്പോലും അവൾക്ക് വരുത്തിക്കൊടുക്കാൻ എന്നെക്കൊണ്ട് പറ്റിയിട്ടില്ല.. എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്…!!

അവള് പറഞ്ഞത് വെച്ച് നിങ്ങൾക്കിടയിൽ ഫോർപ്ലേ പോലും ഇല്ലെന്നാണല്ലോ.ശരിയാണോ?

അത്.. അതൊക്കെ ഉണ്ട്.. പക്ഷേ…

പക്ഷേ …എന്താ ഒരു പക്ഷെ?..

എനിക്കവളെ കാണുമ്പോ സഹിക്കുന്നില്ലെടീ. ഞാൻ പെട്ടെന്ന് പരിപാടിയിലേക്ക് കടക്കും.

ഹ ഹ ഹ… എന്താടാ അവൾ നിൻ്റെ കൺട്രോൾ കളയുവാണോ?..

ഹ്മം…. അതെ. അവളെ അല്ലാതെ തന്നെ കാണുമ്പോ പറ്റുന്നില്ല. അന്നേരമാണ് ആ ഒരവസ്തയിൽ…!!

ഓഹോ നീ ഇത് എപ്പോഴെങ്കിലും അവളോട് പറഞ്ഞിട്ടുണ്ടോ? ഐ മീൻ ഇങ്ങനെയൊക്കെ സംസാരിച്ചിട്ടുണ്ടോ?

അയ്യോ ഇല്ല..അവളോട് ഇങ്ങനെയൊക്കെ പറയാൻ എന്തോ ഒരു വല്ലായ്മ.. ഒന്നാമത് ഇത്ര ഓപ്പണല്ല അവൾ..”

*അതിന് നീ അവളോട് മിണ്ടിയാലല്ലേ അറിയാൻ പറ്റൂ.. അവൾ ഓപ്പണാണോന്ന്. ഇപ്പൊ ത്തന്നെ വന്നപ്പോ നിനക്ക് എന്തൊരു നാണമായിരുന്നു. രണ്ട് സെക്കൻ്റ് കൊണ്ട് നീ എന്നോട് പറയുന്നത് നോക്ക്..

എടീ അതങ്ങനെയല്ല. നിന്നെ എനിക്ക് പണ്ട് തൊട്ട് അറിയുന്നതല്ലെ. പിന്നെ അതുമല്ല ഇന്ന് നീ അവിടെ ഷോപ്പിൽവെച്ച് അങ്ങനെയൊക്കെ ചെയ്തപ്പോ. എനിക്കറിയില്ല .,….അതുമല്ല ആരോടെങ്കിലും തുറന്ന് സംസാരിച്ചിട്ടു ഒരുപാടായി. നിനക്കറിയാല്ലോ എനിക്കങ്ങനെ പറയാൻ പാകത്തിന് ഒരുപാട് കൂട്ടുകാരൊന്നുമില്ലെന്ന്. ആകെ ഉള്ളത് നീയാ. പിന്നെ ഇതൊക്കെ എങ്ങനെയാ ഞാൻ എല്ലാവരോടും പറയുന്നത്. നീയാകുമ്പോ ഒരു കംഫർട്ടുണ്ട്.. അതാ… നിന്നോട് ഒന്ന് സംസാരിക്കണമെന്ന് എനിക്കുണ്ടായിരുന്നു.. അന്നേരമാണ് നീയായിട്ട് തുടക്കമിട്ടത്..

അതൊക്കെ പോട്ടെ.. അവൾടെ എന്താ നിന്നെ ഇത്രക്ക് മൂഢാക്കുന്നത്.?

അങ്ങനെ ചോദിച്ചാൽ എന്താ പറയുക. എല്ലാം..അവളുടെ ചുണ്ട് കണ്ണ്.., പിന്നെ..

അങ്ങോട്ട് പറയെഡാ.. ,അവളുടെ യല്ലേ..

അതെ.. അവളുടെ മുല,…

അതങ്ങോട്ട് പറയാൻ എന്താ ഇത്ര മടി?.. നല്ല ഉരുണ്ട മുലയാ അവളുടെ അല്ലേ?.. പിന്നെ.. പറ,

നിമിഷ അവനോട് ചേർന്നിരുന്നു…
പിന്നെ.. അവളുടെ വയർ, പൊക്കിൾ..

അവളുടെ പൊക്കിൾ എങ്ങനെയുണ്ട്? നല്ല കുഴിഞ്ഞതാണോ?

ആം.. നല്ല കുഴിഞ്ഞതാ..പിന്നെ അവളുടെ കുണ്ടി, പിന്നെ അവളുടെ ആകാരവടിവ്.. പിന്നെ.. പിന്നെ..

പിന്നെ അവളുടെ കാലുകൾ അല്ലേ.?

നിമിഷ ഇടക്ക് കയറി പറഞ്ഞു..

അതെ.. അതെങ്ങനെ നിനക്ക് മനസ്സിലായി?..

നിമിഷ കാലിന്മേൽ കാൽ കയറ്റി വെച്ച് അവനോട് പറഞ്ഞു..

അത്.. ഇന്നെനിക്ക് ഷോപ്പിൽ വെച്ച് മനസ്സിലായതാണ്.. നീ ഒരു ഫീറ്റ് ലവർ ആണെന്ന്..എന്താ. ശെരിയല്ലേ?

അതെ … എനിക്കറിയില്ല..ഞാൻ എന്താ ഇങ്ങനെയായിപ്പോയതെന്ന്…

അച്ചോടാ.. അതൊന്നും സാരമില്ല. നിന്നെപ്പോലുള്ളവർക്ക് വേണ്ടിയല്ലേ ഞങ്ങൾ ദേ.. കാൽ ഇതുപോലെയൊക്കെ കൊണ്ട് നടക്കുന്നത്…

നിമിഷ തൻ്റെ കാൽ ആട്ടിക്കാണിച്ചു. അവളുടെ വെളുത്ത് തുടുത്ത കാലുകളും കടുംനീല നെയിൽ പോളിഷും അവൻ്റെ കുട്ടൻ്റെ സകല കണ്ട്രോളും കളഞ്ഞു…രാഹുൽ നിന്ന് വിറക്കുന്നത് കണ്ട് നിമിഷ ചോദിച്ചു.

എന്താടാ നിനക്ക് കമ്പി ആയോ.?

രാഹുൽ തലയാട്ടിക്കൊണ്ട് ഒന്ന് മൂളി..

ഡാ നിനക്ക് ഇത് ഇങ്ങനെ കാണുമ്പോ എന്താ തോന്നുന്നത്.? [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)