അപ്രതീക്ഷിത കാമപൂരണം
അതിനു ഞങ്ങൾ ഇതുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. നോർമൽ ആയിട്ടുള്ളത് മാത്രേ ഉള്ളൂ. പുള്ളിക്ക് അതൊന്നും ഇഷ്ടമല്ല എന്ന് തോന്നുന്നു.
അപ്പോ നിനക്ക് ഇഷ്ടമാണോ?
അങ്ങനെ ചോദിച്ചാ എനിക്കറിയാൻ പാടില്ല. അതൊക്കെ വിട്.. ഇന്നലെ പോയ കാര്യം എന്തായീ.. നന്നായി നടന്നോ.?
ഓ അതൊക്കെ നന്നായിത്തന്നെ നടന്നു.
അങ്ങനെ സംസാരിച്ചിരിക്കവെ അവർ ഷോപ്പിൽ എത്തി..
കാർ പാർക്ക് ചെയ്ത് രണ്ടു
പേരും ഉള്ളിലേക്ക് കയറി.
എല്ലാവരെയും കണ്ട് വിഷ് ചെയ്ത് നേരെ ഓഫീസ് റൂമിലേക്ക് കയറി.
അതെ സേതു.. ഞാൻ ചുമ്മാ പറഞ്ഞതല്ല കേട്ടോ. രാഹുലിനോട് ഒന്ന് പറഞ്ഞ് നോക്ക്. അവൻ എങ്ങനെയുണ്ട്..നന്നയിട്ടൊക്കെ ചെയ്യുമോ?
അയ്യേ.. എന്തുവാ ചേച്ചി ഇങ്ങനെ ഒക്കെ..
അതെന്താ.. നമ്മൾ പെണ്ണുങ്ങൾ തമ്മിലല്ലേ സംസാരിക്കുന്നത്. ഇതിനുമാത്രം നാണിക്കാൻ എന്തിരിക്കുന്നു. ഇത്രക്ക് നാണമാ
ണേൽ എൻ്റെ ചെക്കൻ കുറച്ച് കഷ്ടപ്പെടുമല്ലോ..
ഏയ് അത്രയ്ക്കൊന്നുമില്ല കേട്ടോ. പെട്ടെന്ന് ചോദിച്ചപ്പോ ഒരു ഇത്. അതുകൊണ്ടാ..
അതെ.. ഞാനൊന്ന് പറയാം.. ആണുങ്ങളുടെ ഇഷ്ടങ്ങളൊക്കെ സാധിച്ച് കൊടുത്താൽ അവർ സ്വർഗം കാണിക്കും.. കേട്ടോ..അതുകൊണ്ട് അവൻ എന്തേലും പറഞ്ഞാൽ അതങ്ങ് സാധിച്ച് കൊടുക്ക്. വല്ല വായിലിടാനോ നക്കാനോ ഒക്കെ വന്നാൽ തടസ്സം നിൽക്കണ്ട.