അപ്രതീക്ഷിത കാമപൂരണം
ഫോൺ കട്ട് ചെയ്ത് സേതു കസ്റ്റമറെ ഡീൽചെയ്തു.
കസ്റ്റമർ പോയപ്പോ സേതുവിൻ്റെ മനസ്സിൽ പല ചോദ്യങ്ങളും കടന്ന് വന്നു.
നിമിഷചേച്ചി എവിടെ പോയതാ.?
എന്ത് ശബ്ദമാണ് കേട്ടത്.?
എന്തോ വശപ്പിശക് ഇല്ലെ?..
ഏയ് അങ്ങനെ ഒന്നും ഇല്ല വെറുതെ ഇല്ലാത്തത് ചിന്തിക്കേണ്ട…!!
അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് രാഹുൽ അങ്ങോട്ട് വന്നത്..
എന്താണ് മാഡം.. ഷോപ്പ് അടക്കാറായില്ലെ?
എൻ്റെ പൊന്നോ ഇതെന്താ ഈ കാണുന്നത്.. അടിമുടി അങ്ങ് മാറിയല്ലൊ..അമ്പോ പൊളിയായിട്ടുണ്ട്.!!
ആണോ.. നന്നയിട്ടുണ്ടോ.. ചേച്ചി പറഞ്ഞ് ചെയ്യിച്ചതാണ്.. ദേ..നോക്കിക്കേ കാലും കൈയും നന്നിയിട്ടില്ലെ?
പിന്നെ.. സൂപ്പർ ആയിട്ടുണ്ട്.. കിടിലൻ !!
രാഹുൽ അവളുടെ കാലിലും കൈയിലും അറിയാതെ നോക്കി നിന്ന് പോയി.
അടക്കറായില്ലെ? നിമിഷ എന്നെ വിളിച്ച് പറഞ്ഞിരുന്നു.
ആം.. ഉവ്വ്.. ദേ.. അടക്കുവാ.. 5 മിനിറ്റ്..
ഷോപ്പിലുള്ള ബാക്കിയുളളവർ എല്ലാം പതിയെ ഇറങ്ങിത്തുടങ്ങി.
സേതു ഷോപ്പടച്ച് രാഹുലിൻ്റെ ഒപ്പം വീട്ടിലേക്ക് പോയി.
പോകുന്ന വഴിക്ക് ഇന്ന് നടന്ന കാര്യങ്ങളും അവൾ അവനോട് പങ്ക് വെച്ചു…
വീട്ടിൽ ചെന്ന് ബാക്കി പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു.
രാഹുൽ ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ട് സേതു കട്ടിലിൽ കയറിക്കിടന്നു.