അപരിചിതരുടെ ആനന്ദകേളി
“ഹെയ് സിദ്ധാർഥ്, nice to meet you” ആർദ്ര എനിക്കു ഷെയ്ക് ഹാൻഡ് തന്നു പരിചയപ്പെട്ടു. മുന്നെ പരിചയം ഉള്ളപോലെയാണ് അവൾ പെരുമാറിയത്.
ഞങ്ങൾ മൂന്നുപേരും അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ പൻവെലിൽ നിന്നും അന്ധേരിയിലേക്ക് പുറപ്പെട്ടു. മുൻസീറ്റിൽ അഹല്യയും ഡ്രൈവിംഗ് സീറ്റിൽ അർദ്രയും പിൻസീറ്റിൽ ഞാനുമിരുന്നു.
ഡ്രൈവിൽ കൂടുതലും സംസാരിച്ചത് അഹല്യയുടെ ഡാൻസ് പ്രോഗ്രാമിനെ പറ്റിയാണ്. കുറച്ച്ദൂരം മുന്നോട്ട് പോയപ്പോൾ ആർദ്ര ഉറക്കം വരുന്നു എന്നു പറഞ്ഞപ്പോൾ ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. റൂട്ട് നല്ല പരിചയമുള്ള ആർദ്ര മുൻസീറ്റിലിരുന്നു. പിറകിൽ അഹല്യയും.
ഞങ്ങൾ പതിയെ പരിചയപ്പെട്ടു. മുംബൈ മലയാളികളായ ഞങ്ങൾക്ക് മ്യുചൽ ഫ്രണ്ട്സ് ഉണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കുറച്ച് ദൂരം മുന്നോട്ട് പോകവേ പെട്രോൾ അടിക്കാനും മൂത്രമൊഴിക്കാനും വേണ്ടി ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ നിർത്തി. അഹല്യ നല്ല ഉറക്കമായിരുന്നു.
“സിദ്ധാർഥ്, ഇന്നത്തെ പകൽ അടിപൊളിയായിരുന്നു, അല്ലേ?”
“എന്താ?”
“എനിക്കും അഹല്യയ്‌ക്കും തമ്മിൽ മറകൾ ഒന്നുമില്ല. അവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു.”
കാര്യം എനിക്കും അറിയാമെങ്കിലും ഞാൻ മറുപടി പറയാതെ അവളെ ഒന്നു തറപ്പിച്ചുനോക്കി.
“ഇങ്ങനെ നോക്കാതെ. എനിക്കെല്ലാം അറിയാം,” അഹല്യ തുടർന്നു.