അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി
എന്നിട്ടവൾ , വീടിന്റെ മുകളിലെ വാതിൽ തുറന്നുതന്നു . ഞാൻ സൺഷെഡ് വഴി ഇറങ്ങുന്നത് അവൾ നോക്കി നിന്നു. ഭർത്താവിനെ യാത്ര അയക്കുന്ന ഭാര്യയെപ്പോലെ..!!
ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ അവൾ വാതിൽ പൂട്ടി മുറിയിൽ പോയി ലോക്കാക്കി കിടന്നു..
ഞാനും എന്റെ വീട്ടിൽ എത്തി കിടന്നുറങ്ങിപ്പോയി…
നല്ല ക്ഷീണമായതുകൊണ്ട് എഴുന്നേറ്റപ്പോൾ ഉച്ചകഴിഞ്ഞു. അപ്പോൾത്തന്നെ ഫോൺ എടുത്തുനോക്കി..
ഞാൻ ഞെട്ടിപ്പോയി !!
58 മിസ്സ്ഡ് കാൾ !!
എന്റെ ചക്കര രാവിലെ 7.54 മുതൽ വിളിച്ചത്..
ഇവൾക്ക് ക്ഷീണവും ഉറക്കവും ഇല്ലേന്ന്..ഒരു നിമിഷം ഞാൻ ആലോചിച്ചുപോയി!!
വാട്സ്ആപ്പ്ലും ഒരു ലോഡ് മെസ്സേജ് ഉണ്ടായിരുന്നു…
വിശപ്പുണ്ടെങ്കിലും അത് കാര്യമാക്കാതെ..ഞാൻ അപ്പോൾത്തന്നെ തിരിച്ചുവിളിച്ചു..
ആദ്യ രണ്ടുതവണ വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ അവസാന ബെല്ലിലാണ് എടുത്തത്..
നല്ല ഉറക്കച്ചടവോടെ..
ഊണും കഴിഞ്ഞു ഉച്ച മയക്കത്തിലായിരുന്നു മഹതി…
എടുത്തപ്പോൾ തന്നെ അവൾ:
“എന്റെ നടുവൊടിച്ചിട്ട് ഉറങ്ങുവായിരുന്നോ കള്ളൻ?”
“പിന്നെ.. ക്ഷീണമില്ലാതെ ഇരിക്കുവോ.. അത്രക്കും സുഖമല്ലെ ഇന്നലെ എന്റെ മുത്ത് തന്നത് !!”
“എന്റെ ഉറക്കം കളഞ്ഞിട്ടു ചേട്ടൻ ഒറ്റയ്ക്ക് ഉറങ്ങുവാണോ?”
“എന്റെ ചക്കരെ.. ഞാൻ ഉറക്കമല്ലല്ലോ..”