അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി
ടീവിയും ഓഫ് ചെയ്തു ലൈറ്റ്കളും ഓഫ് ചെയ്തു സൂസൻ മുകളിലെ മുറിയിലേക്ക് പോയി…
സൂസൻ എന്നെ വിളിച്ചു..
സിജി പാല് മുഴുവൻ കുടിച്ചു റൂമിൽ കയറി വാതിൽ ലോക്കാക്കി എന്ന് ഉറപ്പുവരുത്തിയ കാര്യം പറഞ്ഞു..
അപ്പോഴേക്കും എന്റെ കണ്ട്രോൾ പോകാൻ തുടങ്ങി… ഞാൻ ഇപ്പോൾത്തന്നെ അങ്ങോട്ടേക്ക് വരാമെന്ന് പറഞ്ഞു. സൂസൻ എതിർത്തു..
അര മണിക്കൂർ കഴിഞ്ഞു വന്നാൽ മതീന്നവൾ പറഞ്ഞു. ചിലപ്പോൾ മരുന്നിന്റെ എഫക്ട് പതുക്കയേ പിടിക്കുള്ള്.. എന്ന് കരുതി
ഞാനും സമ്മതിച്ചു…
സമയം ഒരു 10.15 കഴിഞ്ഞപ്പോഴേക്കും.. ഞാൻ അവളെ വിളിച്ചു, വരുന്നു എന്ന് പറഞ്ഞു..
ഞാൻ അവളുടെ വീട് എത്തി. അവളെ വിളിച്ചു ചോദിച്ചു:
മുന്നിൽ കൂടി വരണോ പിന്നിൽ കൂടി വരണോ ?
അവൾ ചിരിച്ചുകൊണ്ട്..
കട്ടുതിന്നാൻ വരുന്നതല്ലെ.. പിന്നിൽ കൂടി വന്നാൽ മതി..
ഞാൻ സൺഷെയ്ഡിൽ വലിഞ്ഞു കയറി പിന്നിലെ വാതിലിൽ എത്തി.. എനിക്കായി വാതിലും തുറന്നു എന്റെ കള്ള കാമുകി അതിൽ ചാരിനിൽക്കുന്നു…
ഞാൻ ഉള്ളിലേക്ക് കടന്നു… വാതിൽ കൊളുത്തിട്ട് അവളെയും കൂട്ടി അവളുടെ മുറിയിലോട്ടു നടന്നു..
മുറിയുടെ വാതിൽ ചാരി.. ഞാൻ അധികാരത്തോടെ അവളുടെ ബെഡ്ഡിൽ ഇരുന്നു..
അവൾ ഇപ്പോളും നിന്നിടത്ത് തന്നെ നിൽക്കുകയാണ്…
നീ ഇങ്ങ് അടുത്തിരിക്ക്..
അവൾ എന്റടുത്തേക്ക് വന്നിരുന്നു.