അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി
അതെന്തെ അച്ഛനുണ്ടെങ്കിലേ കേറിവരുകയുള്ളോ?
ഹേയ്..അങ്ങനെ ഒന്നുമില്ല, ചോദിച്ചെന്നേയുള്ളൂ എന്ന് പറഞ്ഞ് ഞാൻ വീടിനുള്ളിലേക്ക് കയറി.. രമ വാതിൽ ക്ലോസ് ചെയ്തു..
എത്ര ദിവസമായി ടി വി കംപ്ലയിന്റ് ആയിട്ട്?
രണ്ടു ദിവസമായി ചേട്ടാ..സീരിയൽ ഒന്നും കാണാൻ പറ്റുന്നില്ല. ബോറടിച്ചിരിക്കുവാ ..
സീരിയൽ അഡിക്റ്റാണല്ലേ?
എന്തെ സീരിയൽ കണ്ടാൽ കുറ്റമാണോ?
ഒന്നുമില്ലേ… പണ്ട് എന്ത് പാവം കൊച്ചായിരുന്നു.. നമ്മളെയൊക്കെ കണ്ടാലും മിണ്ടാത്ത ആളാ.. കല്യാണം കഴിഞ്ഞപ്പോ ആളാകെ മാറിപ്പോയല്ലോ
ചേട്ടനും പണ്ട് എന്നെ കണ്ടാൽ മിണ്ടില്ലല്ലോ..എന്നിട്ട് വൺവേ ലൗവ് ആയിരുന്നെന്നും.. കൊള്ളാം.
ഇപ്പോൾ കുറ്റം എന്റെ തലയ്ക്കായോ… !!
അത് കേട്ട് രമ പൊട്ടിച്ചിരിച്ചു
ഞാൻ ടീവി അഴിച്ചുനോക്കട്ടെ.. ഇപ്പോൾ റെഡിയാക്കാം.. ഇന്ന് മുതൽ രമക്ക് സീരിയൽ കാണാം.
ഞാൻ ടി വി അഴിച്ച് പരിശോധിച്ചു. ബോർഡിലെ complaint ആണ്. ഒരു ഐസി അടിച്ച് പോയതായിരുന്നു.
കംപ്ലയിന്റ് എന്തെന്ന് പിടികിട്ടി.. ഒരു 10-15 മിനിറ്റിൽ ശെരിയാക്കാം..
ആണോ ചേട്ടാ, Thanks.. ചേട്ടന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ.. എന്താ favarate ?
ഏയ്.. ഒന്നും വേണ്ട..
അങ്ങനെ പറഞ്ഞാൽ പറ്റില്ല..
എന്റെ ഫ്രണ്ട്.. എന്റെ കൂടെ പഠിച്ചയാൾ.. പിന്നെ എന്നെ സ്നേഹിച്ചയാൾ.. ഞാനറിയാതെ ആണെങ്കിലും എന്നെ സ്നേഹിച്ചയാൾ എന്നത് എനിക്ക് സന്തോഷമല്ലേ.. ആ ചേട്ടൻ ആദ്യമായി വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ലെങ്കിൽ മോശം എനിക്കല്ലെ.