അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി
രമേ.. ഓർമയുണ്ടോ ഈ മുഖം?
അവൾക്ക് പെട്ടെന്ന് ഓർത്തെടുക്കാനാവുന്നില്ലെന്ന് മനസ്സിലാക്കി ഞാൻ പറഞ്ഞു..
തന്നെ ലൈനടിച്ച് നടന്നിരുന്ന ഒരു ശ്യാം സുന്ദറെ ഓർമ്മയുണ്ടോ?
എങ്ങനെ ഓർക്കാനാണല്ലേ.. അതൊരു വൺവേ ട്രാഫിക് ആയിരുന്നല്ലോ..
അവൾക്ക് അപ്പോഴേക്കും എന്നെ മനസ്സിലായിരുന്നു. അവളൊന്ന് ചിരിച്ചു. “ശ്യാം.. ഓ.. ഓർക്കുന്നു.. ചേട്ടന് എന്നോട് അങ്ങനെ ഒരിത് ഉണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞത് കോളേജ് വിട്ടപ്പോഴാണ്.. പിന്നെ.. ഇവിടെ അടുത്താണ് താമസമെന്നും സാംസങ്ങിലാണെന്നുമൊക്കെ നമ്മുടെ കൂടെ പഠിച്ചിരുന്ന ചന്ദ്രിക പറഞ്ഞറിയാം.. അവൾക്ക് ചേട്ടനോടും ഒരു വൺവേ ഉണ്ടായിരുന്നു.. അവളാ ചേട്ടന് എന്നോട് ഇഷ്ടമുണ്ടായിരുന്നു എന്ന് പറഞ്ഞതും..
complaint register ചെയ്യുമ്പോ ചേട്ടന്റെ കാര്യം ഓർത്തിരുന്നെങ്കിൽ കഷ്ടപ്പെട്ട് വിളിച്ചു ബുക്ക് ചെയ്യാണ്ടായിരുന്നല്ലോ..
ചേട്ടന്റെ വീട്ടിൽ വന്നു പറഞ്ഞ മതിയാരുന്നല്ലോ..
എന്തെ എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നോ..!! വീട്ടിൽ വന്നു പറഞ്ഞു ഞാൻ വന്നു ശെരിയാക്കിയാൽ ശമ്പളം ആര് തരും?
അതൊക്കെ, ഇവിടെ വന്നു ശെരിയാക്കുന്നതിന്നുള്ള ക്യാഷ് ഞങ്ങൾ തന്നോളാം.. ആദ്യം ചേട്ടൻ അകത്തേക്ക് കേറ്.. അവിടെ നിക്കാതെ..
വേറെ ആരുമില്ലേ ഇവിടെ ? അച്ഛൻ?