അനുജന്റ വികൃതികൾ
ഞാൻ: അത് ഞാൻ ഏറ്റു.
അമ്മ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തന്നപ്പോൾ ഞാനും തിരിച്ചുകൊടുത്തു. പിന്നെ ഒരു ഇയർ പോട് അമ്മക്ക് കൊടുത്തു.
ഞാൻ: ഇതിൽകൂടി എൻ്റെ സംസാരം കേൾക്കാം.
പിന്നെ ഞാൻ ചെറുതായി.
കുഞ്ഞൻ ആയതും അമ്മ എന്നെ ഉള്ളം കൈയ്യിൽ എടുത്ത് നോക്കിയപ്പോൾ ഒരു കള്ളച്ചാരി ആ പോലീസ്കാരിയുടെ മുഖത്ത് ഞാൻ കണ്ടു. കുഞ്ഞൻ ആയിരുന്നാലും തുണിയില്ലാതെ അല്ലെ നിൽക്കുന്നെ, അതാണ് ആ ചിരി.
അമ്മ എന്നെ തലയിൽവെച്ച് തൊപ്പി എന്നെ മേലെക്കൂടി ഇട്ടു. അമ്മ മറ്റു പോലീസ്കാരോടൊപ്പം ജീപ്പിൽ കയറി. പിന്നെ അറിയാതെ അമ്മ തൊപ്പി തലയിൽനിന്ന് എടുത്തു ജീപ്പിൽ വെച്ചു.
ഞാൻ അപ്പോൾ തലയിൽനിന്നു തെന്നി അമ്മേടെ ഷിർട്ടിൻ്റെ ഇടയിൽ കൂടി ഉള്ളിലെ ബനിയൻ്റെ കഴുത്തു വട്ടത്തിൽ വന്നിരുന്നു. അപ്പോഴാണ് അമ്മക്ക് മണ്ടത്തരം മനസിലായത്. അമ്മ കൈകൊണ്ടു തലയിൽ ഒന്ന് ഉഴിഞ്ഞു നോക്കി. എന്നെ കാണുന്നില്ലെന്ന് കണ്ട് ഇയർപോടിൽ അമർത്തി.
അമ്മ: സജു, നീ എവിടാ?
ഞാൻ: അമ്മേ, ആകെ ഇരുട്ട്. എവിടാണെന്ന് അറിയില്ല.
അമ്മ: എന്തെങ്കിലും കാണുന്നുണ്ടോ?
ഞാൻ: ഇല്ല. താഴെ ഒരു കുഴി മാത്രം കാണുന്നു.
ഞാനെവിടെയാണെന്ന് എനിക്ക് അറിയാം എങ്കിലും, അറിയാത്തപോലെ ഞാൻ അഭിനയിച്ചു.
അമ്മ: ജീപ്പിൽ തന്നെ ഇല്ലേ?
ഞാൻ: ഉണ്ട്. പക്ഷെ ഇപ്പൊ എവിടാ ഇരിക്കുന്നെന്നു മനസിലാവുന്നില്ല.