അനുജന്റ വികൃതികൾ
ഞാൻ: ആ, ആവും.
അതും പറഞ്ഞു ഞാൻ അവളുടെ കയ്യിൽനിന്നു പുറത്ത് ചാടി റിങ്ങിൽ അമർത്തി.
സാനി: അയ്യോ…
അപ്പോഴേക്കും ഞാൻ പഴയ പടി ആയിരുന്നു.
സാനി: അയ്യേ… ചെക്കാ.. ഡ്രസ്സ് ഇട് വേഗം.
സോണി: ആ… നിൻ്റെ സാമാനം നല്ലോണം കാണാനുണ്ട്.
അമ്മ: മോളെ…. എന്താ അവിടെ. വാതിൽ ഒന്ന് തുറന്നെ.
ഞാൻ: അയ്യോ, എന്നെ ഇങ്ങനെ കണ്ടാൽ പ്രശ്നമാവും.
സോണി: ടാ, വേഗം ചെറുതാവ്. എന്നിട്ട് എൻ്റെ കൈയ്യിൽ കയറിക്കോ.
ഇതിനിടയിൽ സാനി എൻ്റെ ഡ്രസ്സ് എടുത്തു അവളുടെ അലമാരയിൽ വെച്ച്. പിന്നെ വാതിൽ തുറക്കാൻ പോയ നേരം ഞാൻ ചെറുതായി സോണിയുടെ കൈയ്യിൽ കയറി. അവൾ എന്നെ ചുരുട്ടി പിടിച്ചു കൈ പുറകിൽ വെച്ചു. അപ്പോളേക്കും അമ്മ അകത്തുകയറി.
അമ്മ: ഇവിടെന്താ ഒരു ആണിൻ്റെ സൗണ്ട് കേട്ടത്?
സോണി: ആണിൻ്റെയോ? അമ്മക്ക് തോന്നിയതാവും.
അമ്മ: രണ്ടാളും ഒരുമിച്ചാണോ കിടക്കുന്നെ?
സാനി: അതെ അമ്മേ.
അമ്മ: എന്നാലും ഞാൻ കേട്ടതാ. സത്യം പറ മോളെ, എന്താ സംഭവം?
അമ്മേടെ പോലീസ് ബുദ്ധി വെച്ചു അവിടെ ചുറ്റും നോക്കി. ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി സോണിയെ നോക്കിയപ്പോൾ അവൾ നിന്ന് വിയർക്കുന്നത് കണ്ടു.
അമ്മ: എന്താടി കയ്യിൽ? എന്താ പിറകിലേക്ക് പിടിച്ചു നിൽക്കുന്നെ? കൈ പൊന്തിച്ചേ നീ.
അവൾ കൈ മുന്നിലേക്ക് നീട്ടി നീട്ടി പിടിച്ചു. കൈപ്പതി രണ്ടും കമഴ്ത്തി പിടിച്ചപ്പോൾ ഞാൻ അവളുടെ വിരലിൻ്റെ അടിയിൽ പിടിച്ചു തൂങ്ങിനിന്നു.