അനുജന്റ വികൃതികൾ
ഞാൻ: ആ… അമ്മയെ കണ്ടാൽ എൻ്റെ ചേച്ചിയാണെന്നെ പറയൂ.
അമ്മ: ഒന്ന് പോടാ… സുഖിപ്പിക്കാതെ. വേഗം പോവാൻ നോക്കാം.
അപ്പോഴാണ് സുപ്രിയയും സുരഭിയും ഒരു കടയിൽ നില്കുന്നത് കണ്ടത്. അമ്മ അവരുടെ അടുത്ത പോയി സംസാരിച്ചു തുടങ്ങി. ഞാൻ അവർ കാണാതെ മാറി നിന്നു.
അമ്മ: കേസ് തോറ്റ ദേഷ്യം ഉണ്ടോ വക്കീലിന്?
സുപ്രിയ : ഏയ്, അതൊക്കെ പ്രൊഫഷൻ അല്ലെ. ഞാൻ എൻ്റെ ജോലി ചെയ്യുന്നു, താൻ തൻ്റെ ജോലി ചെയ്യുന്നു. അത്രതന്നെ.
അമ്മ: മ്മ്.. അയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ കേസ് ആകെ കുഴഞ്ഞു മറിയും. അതായിരുന്നു എനിക്കുവാശി. അല്ലാതെ സുപ്രിയയോട് ഒരു വിരോധവും ഇല്ലാട്ടോ.
സുപ്രിയ: അതൊക്കെ എനിക്കും അറിയാം. ഒന്നുമില്ലെങ്കിലും നമ്മൾ ഒരുമിച്ച് പഠിച്ചതല്ലേ. ആ ഒരു ഫ്രണ്ട്ഷിപ്പ് ഒരിക്കലും പോകില്ല.
അമ്മ: ഹോ… ഇപ്പോഴാ സമാധാനമായത്.
സുരഭി: അല്ല, മാഡം ഒറ്റക്കെ ഉള്ളു?
അമ്മ: അല്ല, മോനുണ്ട്. ഞങ്ങൾ സിനിമ കാണാൻ വന്നതാ.
സുരഭി: ആ, ഞങ്ങളും. നല്ല പടമായിരുന്നല്ലെ?
അമ്മ: പടമൊക്കെ കൊള്ളാം. പക്ഷെ ലവേഴ്സിന് പറ്റിയ പടമാണ്.
സുപ്രിയ: അല്ല, നിൻ്റെ മോൻ എവിടെ?
അമ്മ: സുപ്രിയ എൻ്റെ മോനെ കണ്ടിട്ടില്ലാല്ലോ, അല്ലെ.
സുപ്രിയ: ഇല്ല.
അമ്മ എന്നെ ഒന്നു നോക്കി. മറഞ്ഞിരുന്ന അമ്മ എന്നെ കണ്ടുപിടിച്ച് അങ്ങോട്ട് വരാൻ പറഞ്ഞു. ഞാൻ അടുത്ത് ചെന്നതും സുപ്രിയയും സുരഭിയും ഞെട്ടി.