അനുഭൂതിയുടെ പുതു വസന്തം
എന്നിട്ട് എന്നെ അടിപ്പാവാട ഇടീപ്പിച്ചു, ഒരു ലൈറ്റ് ഗ്രീൻ ഷിഫോൺ സാരി ഉടുപ്പിച്ചു, തുണിക്കടയിലെ സെയിൽസ് ഗേൾസിനെ പോലെ പ്ളീറ്റ്സ് എടുത്ത് കുത്തി, കരിമ്പച്ച ബ്ലൗസും, ബ്രായ്ക്ക് അകത്തു B കപ്പ് ആണെന്ന് തോന്നാൻ പാകത്തിനുള്ള പാഡും വെച്ച് തന്നു.
പിന്നെ മെറ്റൽ ഫാൻസി – ഗ്രീൻ വള, രണ്ടു കൈയിലും ഇടിച്ചു കയറ്റി. നല്ലവണ്ണം കിലുങ്ങുന്ന പാദസരം, പൊട്ട്, നല്ല വൃത്തിയായി എന്റെ കണ്ണുകൾ രണ്ടും എഴുതിച്ചു, ഒട്ടിക്കുന്ന ടൈപ്പ് ജിമിക്കി കമ്മൽ കേറ്റി, കുറച്ച് ഫ്രീക്ക് ആയ ഒരു പെൺകുട്ടിയുടെ ബോയ് കട്ട് പോലെ തോന്നുന്നത് പോലെ മുടി സെറ്റ് ചെയ്തു തന്നു, അടിപൊളി ഫാൻസി മാല രണ്ടെണ്ണം ഇടീച്ചു, ഐ ഷാഡോ, ലിപ് സ്റ്റിക്ക്, എന്തിനേറെ പറയുന്നു അയാളുടെ പെണ്ണുംപിള്ളടെ ചെരിപ്പ് വരെ സെറ്റ്.
എന്നോട് കണ്ണാടിയിൽ നോക്കാൻ പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ തമിഴ്നാട് ആന്ധ്ര ഭാഗത്തുനിന്ന് ഒക്കെ ഗുരുവായൂർ ഒക്കെ തൊഴാൻ വരുന്ന കളർഫുൾ ലേഡികളുടെ പോലെ ഉണ്ടായിരുന്നു. അതിൽ കുറച്ച് പേരെ ബോയ് കട്ട് അടിച്ചു കാണാറുണ്ടല്ലോ. അത് പോലെ. പക്ഷേ ആ സാരിയുടെ ഫ്ളീറ്റ്സ് സെയിൽസ് ഗേൾസിന്റെ പോലെ സെറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ എന്റെ വയറ് ഭയങ്കര അട്ട്രാക്ഷൻ ആയിപ്പോയി. അത്യാവശ്യം ഒന്ന് അനങ്ങിയാൽ വട കാണാം, പാഡ് ഉള്ളത് കൊണ്ട് ഒന്ന് കൈ പൊക്കിയാൽ ബ്ലൗസിന് മീതെക്കൂടെ സെക്സി ആയി മൊലയുടെ ഏരിയയും. കണ്ണെഴുതി ആണെങ്കിൽ ഏതോ young മശയുടെ ലുക്കും ആക്കി കിളവൻ.
One Response
Super