അനുഭൂതിയുടെ പുതു വസന്തം
ഞാനും ഈ അച്ഛന്റെ അമ്മാമനും ഒഴിച്ചു ബാക്കി പെരട്ടകൾ മുഴുവൻ മോഷൻ സിക്ക്നെസ്സ്കാരാണ്. അവർ വിൻഡോ ഇല്ലാത്ത സൈഡിൽ ഇരുന്നാൽ വാളു വെക്കുമെന്ന് ഉറപ്പ്.
അതുകൊണ്ട് വിൻഡോ ഇല്ലാത്ത തേഡ് റോ ലാസ്റ്റ് സീറ്റിൽ ഞാനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാമനും.
ഈ പറഞ്ഞ അച്ഛന്റെ അമ്മാവനെ അച്ഛന് പേടിയാണ്. ഈ അമ്മാവൻ പഴയ കോളേജ് ലെക്ചർ, റിട്ടയേർഡ്, ആണ്. അമ്മാവന്മാർ ഭരിച്ചിരുന്ന വീട്ടിലാണ് എന്റെ അച്ഛൻ ജനിച്ചു വളർന്നത്.
ഈ അമ്മാവൻ വളരെ സ്ട്രിക്റ്റാണ്. ഇങ്ങേര് ഒരു വാക്ക് പറഞ്ഞാൽ അതിനെ എതിർക്കാനുള്ള ചങ്കൂറ്റം അച്ഛന് ഇപ്പോഴുമില്ല. അത് ഒരു കണക്കിന് നന്നായി. കാരണം എനിക്ക് എന്തെങ്കിലും സ്വാതന്ത്ര്യം കിട്ടുന്നത് ഇങ്ങേരുടെ മക്കൾ, അവർ എന്നേക്കാൾ 10-12 വയസ്സ് മൂത്ത മക്കളാണ്, അവര് ഇവിടെ വീട്ടിൽ വരുമ്പോൾ മാത്രമാണ്.
അവരുടെ ഒപ്പം സെക്കൻഡ് ഷോയ്ക്കും ക്രിക്കറ്റ് കളി കാണാൻ കലൂർക്കും ഒക്കെ എന്നെ വിട്ടിട്ടുണ്ട്. അച്ഛൻ എത്ര നോ പറഞ്ഞാലും ഈ അമ്മാവൻ
”അവര് പൊക്കോട്ടെ… ” എന്ന് പറഞ്ഞാൽ എന്റെ വീട്ടുകാരുടെ പട്ടി ഷോ ഒക്കെ നിൽക്കും.
ഈ അമ്മാവന്റെ മക്കളൊക്കെ വിദേശത്താണ്, അമ്മായിയും പിള്ളേരെ നോക്കാൻ അവരുടെ കൂടെ ഒരു വർഷമായി വിദേശത്ത് തന്നെയാണ്.
ഇങ്ങേർക്ക് ഒരു ആറടി താഴെ പൊക്കം, അത്യാവശ്യം വണ്ണം, കറു കറുത്ത ശരീരം, എപ്പോളും മീഡിയം ലെവലിൽ താടി, മീശ ഒക്കെ സെറ്റ് ചെയ്തു, വളരെ മാന്യനായിട്ടാണ് കാണാറ്. 60 വയസിൽ മീതെ പ്രായമുണ്ട്. എന്നോട് ആകെ പത്തോ പതിനഞ്ചോ വാക്കേ ജീവിതത്തിൽ അങ്ങേര് സംസാരിച്ചു കാണൂ. കാരണം അങ്ങേരും പിള്ളേരും കൂടി വീട്ടിൽ വന്നാൽ ഞാൻ ചേട്ടന്മാരുടെ കൂടെ കറങ്ങാൻ പോകാറാണല്ലോ പതിവ്.