അനുഭവങ്ങൾ.. അനുഭൂതികൾ
പരിചയമുള്ള മുഖങ്ങൾ ആയത് കൊണ്ട് അവൾ ഒന്ന് ഭയപ്പെട്ടെങ്കിലും അവർക്ക് മുഖം കൊടുക്കാതെ വേഗം അവിടെ നിന്ന് നടന്ന് പുറത്ത് ഇറങ്ങി.
ഹസീനയെയും കാത്ത് ഭർത്താവ് ബഷീർ തന്റെ കാറും ആയി കാത്തിരിക്കുന്നു ണ്ടായിരുന്നു. വേഗം തന്നെ അവൾ അതിലേക്ക് കയറി…
ഇക്കാ…. ഇനി എന്നെ കൊണ്ട് ഇതൊന്നും പറ്റില്ല…!! രണ്ട് പ്രായപൂർത്തിയായ ചെക്കന്മാരുടെ ഉമ്മയാണ് ഞാൻ..
പോട്ടെ മോളെ വിട്ടേക്ക്.. കാര്യം നടക്കണ്ടേ…..!!
ഹസീന മുഖം വീർപ്പിച്ചു അയാൾക്ക് അപ്പുറത്ത് ഇരുന്നെങ്കിലും അവൾ അയാൾ കാണാതെ പുഞ്ചിരിച്ചു.
വണ്ടി സ്റ്റാർട്ട് ആക്കി അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു..
കുറച്ചു നാളുകൾക്ക് മുമ്പ് വീട്ടിൽ ഹസീന തന്റെ മക്കളെ കോളേജിൽ പറഞ്ഞയച്ച് വീട്ടിലെ അടിയും തുടയും കഴിഞ്ഞ് തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഭർത്താവ് ബഷീർ പുറത്ത് നിന്ന് ഹസീനയെ വിളിക്കുന്നത്.
തന്റെ ഭർത്താവായത് കാരണം ഉടുത്തിരുന്ന നനഞ്ഞൊട്ടിയ മാക്സിയുമായവൾ വാതിൽ തുറന്നു.
തുറന്നു നോക്കിയപ്പോൾ കണ്ടത് ബഷീറിന്റെ ഒപ്പം വേറെ ഒരാളെ കൂടി. അവർ വീടിനുള്ളിൽ കടന്നിരുന്നു.
ഹസീനെ ഇതാണ് സുലൈമാൻ മുതലാളി. നമ്മുടെ ഫാത്തിമ ടെക്സ്റ്റൈലെ മുതലാളി..
ആഹ്.. ഞാൻ അവിടെ വന്നപ്പോൾ ഒരു വട്ടം കണ്ടിട്ടുണ്ട്…
അവൾ മറുപടി പറഞ്ഞു…