അനുഭവങ്ങൾ.. അനുഭൂതികൾ
ഉമ്മാ നിങ്ങള് ഇനി ഈ വയസാം കാലത്ത് പെറോ…..?”
“കണ്ടറിയാം.. മോനെ….”
“ഞാൻ പോട്ടെ ഉമ്മാ…. നേരം വൈകി.”
“ചായ കുടിച്ചിട്ട് പോവാടാ…”
“വേണ്ട ഉമ്മാ… പുറത്ത് നിന്ന് കുടിച്ചോളാം ..
പറയുമ്പോൾ തന്നെ അജ്മൽ ഊരിയിട്ട വസ്ത്രങ്ങളൊക്കെ എടുത്ത് അണിഞ്ഞു. ബാത്ത്റൂമിൽ പോയി മുഖം കഴുകി റൂമിലോട്ട് ചെന്ന് അലമാരയിൽ ഇരിക്കുന്ന സ്പ്രേ കുപ്പി എടുത്ത് തന്റെ വിയർപ്പ് നാറ്റം അറിയാതിരിക്കാൻ അതിനെ രണ്ട് മൂന്ന് വട്ടം തൂറ്റിച്ചു വേഗം ഉമ്മയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി..
സ്കൂട്ടറിൽ കയറി ഇരുന്നതും അജമലിന് ഒരു കാൾ വന്നു..
“ഹലോ……”
“അജ്മൽ അല്ലേ…..?”
“അതേ….”
” ഞാൻ ബഷീർക്കയാടാ മോനെ….ഞാൻ ഒരു ഫോൺ തന്നിരുന്നു ശരിയാക്കിയില്ലേ..?”
“അഹ്.. ഇക്കാ.. ഫോൺ ശരി ആക്കിട്ടുണ്ട്. ഇക്ക കടയിലോട്ട് വാ…”
“അതാ മോനെ പ്രശ്‍നം.. ഇപ്പൊൾ ഞാൻ ഇവിടെയില്ല. മോന് ബുദ്ധിമുട്ടില്ലെങ്കിൽ വീട്ടിൽ കൊടുക്കോ. അവിടെ എന്റെ ഭാര്യയുണ്ടാവും…”
“എന്ത് ബുദ്ധിമുട്ട് ഇക്കാ.. ഞാൻ കൊണ്ട് കൊടുത്തോളാ…എന്നാ ശരി ഇക്കാ…”
“ശരി മോനെ….”
“അജ്മൽ പുഞ്ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ടാക്കി യാത്ര ആരംഭിച്ചു….
അത് പുതിയൊരു കൃഷിയിടത്തേക്കുള്ള യാത്രയാണെന്ന് അജ്മൽ അറിഞ്ഞിരുന്നില്ല.