അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭൂതി -കുറച്ചു മണിക്കൂറുകൾക്ക് ശേഷം
ടിങ് ടോങ്…..
കരിംക്ക പോയി വാതിൽ തുറന്നു..
“ആ.. അജ്മലെ കയറി വാ..”
അജ്മൽ വീടിനുള്ളിൽ കയറിയതും അവന്റെ കണ്ണുകൾ തിരഞ്ഞത് സുബൈദത്തയെ ആയിരുന്നു.
ഹാളിലേക്ക് കയറി വന്ന് ചുറ്റും നോക്കിയതും ആ നോട്ടം കൊണ്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ശബ്ദങ്ങൾ കൊണ്ട് കേൾക്കാൻ കഴിഞ്ഞു, അടുക്കളയിൽ നിന്ന്..
“ആരാ ഇക്കാ ”
“അത് നമ്മുടെ അജ്മലാടി “
“ഓഹ് ”
ഞാൻ വന്നത് മുപ്പത്തിക്ക് വല്യ ഇഷ്ടമായിട്ടില്ല. ഞാൻ അതൊന്നും മൈൻഡ് ആക്കാതെ സോഫയിൽ കുറച്ചുനേരം ഇരുന്നു.
“വാടാ മുകളിലേക്ക്.. വാ ടെറസ്സിൽ എല്ലാം റെഡിയാണ് ”
“ആഹ് ”
ഞാൻ മുകളിലേക്ക് പടി പടി യായി കയറുമ്പോൾ അടുക്കളയിലേക്ക് ശ്രദ്ധിച്ചു. ഒരു നീല മാക്സി അണിഞ്ഞ് പുറം തിരിഞ്ഞു നിന്ന് പാത്രം കഴുകുന്നുണ്ട് ഇത്ത.
മുകളിലേക്ക് കയറിച്ചെന്നതും ഒരു ചെറിയ ടേബിലിന്റെ ഇരുപുറത്തായി ഞങ്ങൾ മുഖാമുഖം ഇരുന്നു.
കരിംക്ക രണ്ട് ഗ്ലാസുകളിലായി മദ്യം ഒഴിച്ചു എനിക്ക് നേരെ നീട്ടി. ഞങ്ങൾ കുടിച്ചു..വീണ്ടും ഒഴിച്ചു.. അതും കുടിച്ചു. വീണ്ടും… വീണ്ടും…. വീണ്ടും….
പിന്നീട് ഒഴിച്ചില്ല.. സിഗരറ്റ് ഒരെണ്ണം എനിക്ക് നേരെ നീട്ടി. വേറെ ഒരെണ്ണം അയാളും എടുത്തു.. ലൈറ്റർ എടുത്ത് കത്തിച്ച് ഒരു പുക വിട്ട് ആ ലൈറ്റർ എനിക്കും തന്നു. ഞാനും കത്തിച്ചു രണ്ട് പുക ഞാനും വിട്ടു.