അനുഭവങ്ങൾ.. അനുഭൂതികൾ
കരിംക്കയുടെ മനസ് അപ്പോൾ വാചാലനായിരുന്നു. കരിംക്ക ഉടുത്തിരുന്ന ബനിയനും മുണ്ടും അഴിച്ച് തോർത്തു ചുറ്റി പുഴയിലേക്ക് പതിയെ വേച്ച് വെച്ച് ഇറങ്ങി. വൈകുന്നേരം ആയതുകൊണ്ട് തന്നെ തീഷ്ണമായ ഉച്ചയുടെ ചൂടിന് തീവ്രത കുറഞ്ഞ് വെള്ളത്തിന് ഇളം ചുടായിരുന്നു. അതിലേക്ക് ഒന്ന് മുങ്ങി ജലത്തിനുള്ളിലെ പാറകളും കല്ലുകളും അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായലുകളും പേടിച്ച് ഓടുന്ന മത്സങ്ങളെയും കണ്ട് പൊങ്ങി.
നീണ്ട ഒരു ശ്വാസം എടുത്ത് കരിംക്ക ചുറ്റും നോക്കി. എന്തൊരു മനോഹരമായ കാഴ്ച്ച. ചുവുന്നു തുടുത്ത മാനം.. അതിനു പൊട്ടുകുത്തിയപോലെ അങ്ങകലെ ചന്ദ്രൻ.. താഴെ ചുറ്റും മരങ്ങൾ. പെട്ടന്നാണ് കരിംക്ക ഒരു കാര്യം ശ്രദ്ധിച്ചത് അങ്ങ് കിഴക്ക് മരങ്ങൾക്കുള്ളിൽ ഒരെനെക്കം..
പെട്ടെന്ന് ഒരു പെണ്ണിന്റെ ശബ്ദവും.
ആരോ അവിടെ കളിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കരിംക്ക അവിടേക്ക് ലഷ്യം വെച്ചു നടന്നു. പതിയെ പാറകൾ പൊത്തിപ്പിടിച്ചു കയറി മുകളിലെത്തി. വീണ്ടും പതിയെ മരങ്ങൾക്ക് ഇടയിൽ കൂടി ആ പെൺ ശബ്ദങ്ങൾ കേൾക്കുന്ന ദിക്കിലേക്ക് നടന്നു.
അജ്മലേട്ടാ… പതിയേ ..
അവിടേക്ക് മരങ്ങൾക്ക് ഇടയിൽ കൂടി ശബ്ദം ഉണ്ടാക്കാതെ പമ്മി പമ്മി നടന്ന് എത്തിയതും അവിടെയുള്ള ഇലകൾ കരിംക്ക അതിനുള്ളിലേക്ക് നോക്കിയതും കണ്ടത്..ഒരു ഇളം പിങ്ക് കളറിലുള്ള പാട്ടുപാവാടയും, നെറ്റിയിൽ ചന്ദനകുറിയും തൊട്ട സുന്ദരിക്കൊച്ച്. പ്രായം ഇരുപത് ആയിക്കാണുള്ളു. അതിനു പിന്നിൽ അജ്മലും.