അനുഭവങ്ങൾ.. അനുഭൂതികൾ
ഷെമീമ ക്ലോക്കിലേക്ക് നോക്കിയപ്പോൾ ആയിരുന്നു നാലാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകൾ സ്കൂളിൽ നിന്ന് എത്താറായി എന്ന് മനസ്സിലാക്കിയത്…
നിങ്ങള് എന്താ പോണിലേ..? ഇവിടെ കിടന്ന് ഉറങ്ങാൻ പോവാണോ….?
ഡ്രസ്സ് ഇട്ട് പോയേ…ഇനി ഇവിടെ നിക്കണ്ടാ…നിങ്ങളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു..താല്പര്യമുണ്ടെങ്കിൽ ഇനി അറിയിക്കാം.. വേഗം പോ…
അജ്മലിനെ അവൾ വേഗം പറഞ്ഞ് വിട്ട്… ടേബിളിൽ നിന്ന് ഗർഭ നിരോധനത്തിനുള്ള ടാബ്ലറ്റ് എടുത്തു കഴിച്ചു. കുളിച്ച്. ശരീരത്തെ വസ്ത്രം കൊണ്ട് മൂടി വീടിന്റ ഉമ്മറത്തു മകളെയും കാത്തിരുന്നു.
മകളെയും കാത്ത് ഒറ്റക്കിരുന്നപ്പോൾ അവൾ പലതും ചിന്തിച്ചുകൊണ്ടിരുന്നു
ഞാൻ ആ ടാബ്ലറ്റ് കഴിക്കാതിരിന്നിട്ടുണ്ട്. മനഃപൂർവ്വമായിരുന്നു. എനിക്ക് എന്റെ മകളെ കിട്ടിയത് അങ്ങനെയാണ്.
അവളുടെ പിതാവ് വേറെ ആരുമല്ല അന്നത്തെ നമ്പൂതിരി ചെക്കൻ തന്നെ..
നീണ്ട കാലത്തിനുശേഷം അതും എന്റെ കല്യാണശേഷം ഒരു ദിവസം അവൻ എന്നെ കാണാൻ വന്നിരുന്നു. തികച്ചും അപരിചിതരെപ്പോലെ തുടങ്ങിയ സംഭാഷണം പിന്നീട് മുറിവെൽപ്പിച്ച അനുഭവത്തിന്റെ..നഷ്ടപെട്ടുപോയ പ്രണയത്തിന്റെ..പങ്കുവക്കാൻ കഴിയാതെപോയ സ്നേഹത്തിന്റെ..
അത്രയും നാളും മനസ്സിൽ അടക്കിപിടിച്ച സങ്കടങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു…