അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭൂതി – അയാളെ കണ്ടവൻ പേടിച്ചുവിറച്ചു. ഞാൻ വേഗം അഴിച്ചിട്ടിരുന്ന തുണികൾ എടുത്തു മരങ്ങളുടെ ഇടയിൽ പോയൊളിച്ചു.. വേഗം ശരീരത്തെ മൂടി.
അയാൾ അവനെ പൊതിരെ തല്ലുന്നുണ്ടായിരുന്നു. അവന്റെ അച്ഛനായിരുന്നത്.
ആ പവിത്രമായ സ്ഥലത്തെ ഞങ്ങൾ കളങ്കപ്പെടുത്തിയെന്ന്പോലും…
ജീവജാലങ്ങളുടെ ഏറ്റവും പവിത്രമായത് കാമം പങ്കുവെക്കലാണ്.. അത് എങ്ങനെയാണ് ഒരു സ്ഥലത്തെ കളങ്കപ്പെടുത്തുക..?
അവനെ അയാൾ തുണി ഉടുക്കാൻ പോലും സമ്മതിക്കാതെ പൊതിരെ തല്ലിക്കൊണ്ടിരുന്നു..
ഞാൻ പോയി തടഞ്ഞു. പിന്നെ എന്റെ നേർക്കായി.. എന്റെ മുഖത്ത് അടിച്ചു. പറയാൻ അറപ്പുള്ള തെറികൾ എനിക്ക് നേരെചൊരിഞ്ഞു.. എന്റെ കഴുത്തു പിടിച്ചു ഞെരിച്ചു..
എനിക്ക് അതിൽ വേദനയോ വിഷമമോ ഉണ്ടായിരുന്നില്ല.. അത്രയും നേരം അവന് തല്ല് കിട്ടില്ലല്ലോ.. അവന് വേദനിക്കില്ലലോ എന്ന സന്തോഷം മാത്രമേ അപ്പോൾ എനിക്കുണ്ടായിരുന്നുള്ളു.
അവസാനം അയാളുടെ കാല് പിടിച്ചു ഞാൻ അപേക്ഷിച്ചു. അവനെ ഇനി ഞാൻ കാണില്ലെന്നും അവനെ വേദനിപ്പിക്കരുതെന്നും പറഞ്ഞ്.
ഞാൻ അവിടെ നിന്നിറങ്ങി. ആവിടെ നിന്നിറങ്ങി പാടത്തിലൂടെ തിരിച്ച് യാത്ര ചെയ്യുമ്പോൾ എന്റെ കണ്ണിലൂടെ ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
പിന്നെ അവനെ ഞാൻ കണ്ടിട്ടില്ല.. കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. അവർ അവിടം ഉപേക്ഷിച്ചു വേറെ എവിടേക്കോ പോയി..