അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭൂതി – അല്പം ഭയത്തോടെ അവൾ അയാളുടെ അപ്പുറത്ത് ഇരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം..
“എണ്ണിനോക്കിയോ..? “
“ആ… സർ. “
“എന്നേ.. സർ എന്നൊന്നും വിളിക്കണ്ട.. ഇക്കാ എന്ന് വിളിച്ചാൽ മതി..”
“ഉം… “. അവൾ മൂളി..
ഷാഹിന എണ്ണിവച്ച പൈസയിലേക്ക് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
“ഇത് ലക്ഷങ്ങളില്ലേ.. മോളേ.”
“ഉണ്ട്… “
“ഈ പൈസ മുഴുവനും നീ എടുത്തോ… പകരം..”
അത് പറഞ്ഞ് അയാൾ ഷാഹിനയുടെ തുടയിൽ കൈ വച്ചു.
തന്റെ തുടയിൽ അയാൾ കൈ വച്ചത് തന്റെ ശരീരം ആഗ്രഹിച്ചിട്ടാണെന്ന് അവൾക്ക് മനസ്സിലായി.
ഷാഹിന പൈസയിലേക്ക് നോക്കി.. പത്തു ലക്ഷത്തിനു മുകളിലുണ്ട്.
കുറച്ചു നേരം അവൾ മൗനമായിരുന്നു ആലോചിച്ചു.
ഈ പൈസകൊണ്ട് തന്റെ വാപ്പക്ക് കുറേ നാളത്തെ മരുന്ന് മേടിക്കാമെന്ന് മാത്രമേ അവൾ അപ്പോൾ ചിന്തിച്ചുള്ളൂ..
മോളേ.. സമ്മതമാണെങ്കിൽ ആ വാതിൽ കണ്ടോ..”
അയാൾ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“ആ വാതിൽ കടന്ന് നേരെ പോയാൽ ഒരു മുറിയാണ്.. അവിടെപ്പോയി ഇരുന്നോളു.. ഞാൻ ഇപ്പോ വരാം..
ഷാഹിന കുറച്ചുനേരം ചിന്തിച്ചതിന് ശേഷം കസേരയിൽ നിന്ന് എഴുന്നേറ്റ് ആ വാതിൽ തുറന്നു.
ഒരു വരാന്ത.. വെളിച്ചത്തിനായി ഒരു സീറോ ബൾബ് ഇട്ടിട്ടുണ്ട്. അറ്റത്തായി ഒരു വാതിൽ കണ്ടു. അതാണ് മുറിയെന്ന് ഷാഹിനക്ക് മനസ്സിലായി.
ആ മുറി പൈസ കിട്ടാനുള്ളവരുടെ ഭാര്യമാരെയും ഉമ്മമാരെയും പെങ്ങമ്മാരെയും സുലൈമാൻ മുതലാളി പണ്ണുന്ന മുറിയായിരുന്നു.