അനുഭവങ്ങൾ.. അനുഭൂതികൾ
അതിൽ നിന്ന് സുഖം ആസ്വദിക്കാറുണ്ട് ഞാനും ഒരു മനുഷ്യൻ അല്ലെ മോളെ.. എനിക്കും ഇല്ലേ വികാരങ്ങളൊക്കെ.
അവൾ അയാളെ ചെറുതായൊന്ന് തല പൊക്കി നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ല…
ഞാൻ ഒരു പെണ്ണിനെയും അവരുടെ സമ്മതം ഇല്ലാതെ തൊട്ടിട്ടില്ല.
അതിപ്പോ അവസാനം ഇവിടെ നിന്ന് ഇറങ്ങിപ്പോയ ഹസീന പോലും..
മോള് എന്നെപ്പറ്റി ഒന്നും തെറ്റായി ചിന്തിക്കണ്ട.
അവൾ ഒന്നും മിണ്ടിയില്ല.
അവളെ പെട്ടെന്ന് വളക്കാൻ കഴിയില്ല എന്ന് അയാൾക്ക് മനസ്സലായി.
അത് കൊണ്ട് തന്നെ അവൾക്ക് മുന്നിൽ അയാൾ നല്ല പിള്ള ചമഞ്ഞു അവിടെ തന്നെ ഇരുന്നു.
സമയം കുറേ പോയിക്കൊണ്ടിരുന്നു.
തൽക്കാലം അവളുടെ ശരീരത്തെ കണ്ണ് കൊണ്ട് ആസ്വദിച്ചു സുലൈമാൻ നേരം കളഞ്ഞു.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വീട് മുറ്റത്ത് വണ്ടിയുടെ ശബ്ദം.
അവർ എത്തി.
അജ്മലെ കണ്ടതും അവൾ വേഗം ഇറങ്ങി അവനരകിൽ നടന്നു.
സുലൈമാനും വച്ചു പിടിച്ചു…
മക്കളെ എന്റെ ഓഫീല് ഒരു ലേഡി സ്റ്റാഫിന്റെ കുറവുണ്ട്.
സൽമക്ക് താല്പര്യമുണ്ടെങ്കിൽ വന്നോളൂ… (തുടരും )