അനുഭവങ്ങൾ.. അനുഭൂതികൾ
ഇപ്പോൾ വീട്ടിൽ സുലൈമാനും സൽമയും മാത്രം.
അവളെ എങ്ങനെ മെരുക്കി എടുക്കും എന്ന ചിന്തയിൽ ആയിരുന്നു അയാൾ അപ്പോൾ.
അവിടെ നിന്ന് കാൽ കഴക്കണ്ട മോളെ ഇങ്ങോട്ട് കേറി ഇരി.
അവൾ തിരിഞ്ഞ് അയാളുടെ കണ്ണുകളിലേക്ക് തന്റെ ഉണ്ടകണ്ണ് കൊണ്ട് മുഖം വീർപ്പിച്ച് കൊണ്ട് ഒരുനോട്ടം പായിച്ചു.
അവളുടെ കണ്ണുകളിലെ തീ… അയാളുടെ കണ്ണുകളെ ദഹിപ്പിച്ചു.
ആ നോട്ടത്തിൽ അയാളുടെ കാമം എന്ന വികാരം ഉരുകി പോയിരുന്നു.
ആദ്യമായി ഒരു പെണ്ണിനോട് ഭയം എന്ന വികാരം അയാൾക്ക് തോന്നി തുടങ്ങി.
മോളെ ഇവിടെ ഇരുന്നോ അവര് വരാൻ കുറച്ചു നേരാവും.
വിറയാർന്ന വാക്കുകളോടെ അയാൾ പറഞ്ഞു.
തന്റെ കണ്ണിലെ തീ കെടുത്താതെ അവൾ അയാളെ അതേ രീതിയിൽ തന്നെ നോക്കി ആയാൾക്ക് അഭിമുഖമായി അപ്പുറത്ത് വന്നിരുന്നു.
കുറച്ച് നേരം ആ മുറിയിൽ നിശബ്ദമായിരുന്നു.
രണ്ട് പേരുടെയും കണ്ണുകൾ വല്ലപ്പോഴും പരസ്പരം നോക്കി എന്നല്ലാതെ വായിൽ നിന്ന് ഒരു വാക്ക് പോലും അവർ മിണ്ടിയില്ല.
പക്ഷെ അതിന് വിരാമം ഇട്ട് കൊണ്ട് സുലൈമാൻ സംസാരിച്ച് തുടങ്ങി…
മോളെന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ…. മോളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ഞാൻ ഒരു പെണ്ണ് പിടിയൻ അല്ല.
ഒരു പാവം മനുഷ്യൻ.
പിന്നെ ഈ ഒറ്റക്കുള്ള ജീവിതത്തോട് മടുപ്പ് തോന്നാതിരിക്കാൻ വല്ലപ്പോഴും കിട്ടിയ അവസരങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിൽ ആവുകയും പിന്നെ അവരുടെ താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കാറുണ്ട്.