അനുഭവങ്ങൾ.. അനുഭൂതികൾ
നിങ്ങള് വരുന്ന കാര്യം കടയിലെ സ്റ്റാഫിനോട് പറയട്ടെ.. എന്ന് പറഞ്ഞ് അയാൾ അടുത്തുള്ള റൂമിലേക്ക് നടന്നു.
കുറച്ചു കഴിപ്പോൾ അബൂനെ അയാൾ അവിടേക്ക് വിളിച്ചു വരുത്തി.
എടാ… അവിടെ എത്തിയാൽ അവനെ കുറച്ചു നേരം എന്തൊങ്കിലൊക്കെ പറഞ്ഞ് ഇരുത്തിക്കോ.. പെട്ടെന്ന് പൈസ കൊടുക്കണ്ട.
പെട്ടെന്ന് ഇങ്ങോട്ട് ഓടി വരാൻ നിക്കണ്ടാന്ന് മനസ്സിലായാ…?
അയാൾ ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു.
അബു ഒരു കള്ളച്ചിരി മറുപടി കൊടുത്തു.
ഇക്കാ ഞാനും വരാ ഇയാളൊപ്പം. ഞാനീ വീട്ടിലിരുന്നാ ശരിയാവില്ല.
ഇപ്പൊ ത്തന്നെ ഇയാള് എന്റെ ശരീരത്തിൽ നിന്ന് കണ്ണ് എടുക്കുന്നില്ല. ഞാനും വരാ ഇക്കാ…
ഒരു പ്രശ്‍ന മുണ്ട് സൽമേ. ഇത് ബൈക്കിന്റെ താക്കോലാണ്. രണ്ട് പേർക്കേ പോവാൻ പറ്റു… നീ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യ്.
ആളൊന്നും ചെയൂലാ…പേടിക്കാതെ…
എന്താ ഇവിടെ നിന്ന് കുശു കുശുക്കുന്നെ രണ്ടാളും. വേഗം നിങ്ങള് പോവാൻ നോക്കിയേ…
അവരെ നോക്കി സുലൈമാൻ പറഞ്ഞു.
സൽമ നിസ്സഹായ ഭാവത്തോടെ അജ്മലിനെ നോക്കി നിന്നു..
അവൻ ഒരു പ്രശ്‍നവും ഉണ്ടാവില്ല എന്ന ഭാവത്തിൽ അവളെ നോക്കി എന്നിട്ട് അബുവിനെ കൂട്ടി വണ്ടി എടുത്ത് കടയിലേക്ക് വച്ചു പിടിച്ചു.
ആ വലിയ വീടിന്റെ വാതിൽക്കൽ സൽമ അജ്മൽ പോവുന്നതും നോക്കി നിന്നു.
പേടിയും ഭയവും വിഷമവും എല്ലാം മാറി മാറി അവളുടെ ഉള്ളിൽ വന്ന് കൊണ്ടിരുന്നു…