ഈ കഥ ഒരു അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭവങ്ങൾ.. അനുഭൂതികൾ
അതിനുള്ളിൽ അറ്റത്തായി സുലൈമാൻ ഇരിക്കുന്നു
ഹസീനയെ നോക്കി അയാൾ ചിരിച്ചു കൊണ്ടിരുന്നു….
മോളെ ഹസീനെ ഈ പൈസ കാന്തം പോലെയാ എത്ര അതിലോട്ടു അടുക്കാൻ ശ്രെമിച്ചില്ലെങ്കിലും അതിന്റെ പവർ അതിലേക്ക് അടുപ്പിക്കും.
എന്റേൽ ആണെങ്കിൽ അത് അത്യാവശ്യത്തിൽ കൂടുതൽ ഉണ്ട്‌താനും… ഹഹഹഹ..
അയാളുടെ അട്ടഹാസം കണ്ട് ഹസീന ഭയത്തോടെ അവിടെ നിന്നു… (തുടരും)