അനുഭവ കഥകൾ
അതിനു ശേഷം എന്നും അവനെ കാണാതിരിക്കാൻ വയ്യാത്ത അവസ്ഥ ആയി.. ഡെയിലി ഫോൺ വിളി തുടങ്ങി… ഒരു ദിവസം അവൻ ക്ലാസ്സിൽ വന്നില്ലേൽ എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആയിതുടങ്ങും…ക്ലാസ് കട്ട് ചെയ്‌തു നമ്മൾ ഫിലിം കാണാനും കറങ്ങി നടക്കാനും തുടങ്ങി… എന്റെ പഠനം ഉഴപ്പി തുടങ്ങിയിരുന്നു..i dont care എന്ന അവസ്ഥ ആയിരുന്നു എനിക്ക്…
ഫൈനൽ എക്സാം ആയി..അരുൺ ഒരു എക്സാം എഴുതിയില്ല… ചോദിച്ചപ്പോൾ അവൻ prepare ആയില്ല എന്ന പറഞ്ഞെ… പിറ്റേദിവസത്തെ എക്സാം ഞാനും എഴുതിയില്ല..അത്രക്കും അസ്ഥി ക്ക് പിടിച്ച പ്രണയമായിരുന്നു എനിക്ക്….
എന്റെ ഒരു വര്ഷം നഷ്ടമായി..ക്ലാസ്സിലെ topper ആകും എന്ന് കരുതിയ ടീച്ചേഴ്സിന് ഒരു surprise കൊടുത്തു..ഞാൻ..
കോളേജ് വിട്ടു പിരിയുന്ന ടൈം ഞാൻ ആദ്യമായി കരഞ്ഞു… വിരഹം ഇത്ര കയ്പ് ആണെന്ന് ആദ്യമായി അറിഞ്ഞു..
ഞാൻ ഭയങ്കര possessive ആയി തുടങ്ങി അരുണിന്റെ കാര്യത്തിൽ…അവൻ വേറെ ആരോടെങ്കിലും സംസാരിക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റാത്ത പോലെ.. അപ്പോളാണ ഞാൻ ഒരു കാര്യം അറിഞ്ഞത്..
അവനു എന്നെ പോലെ വേറെയും അവന്ടെ നാട്ടിൽ കൂട്ടുകാർ ഉണ്ട് എന്ന്.. അവർ കളിക്കാറും ഉണ്ട് എന്ന് എനിക്ക് മനസിലായി… ഞാനും ബേബിച്ചയാനുമായി കളിച്ചത് ഓർമ്മിക്കാതെ ഞാൻ അവനെ കുറ്റപ്പെടുത്തി. അവനെ കിട്ടിയ ശേഷം ഞാൻ ബേബിച്ചയാനെ ഒഴിവാക്കിയിരുന്നു..
അങ്ങനെ ഞാനും അരുണും ഓരോന്നു പറഞ്ഞു തെറ്റി….
അവസാനം ഞങ്ങൾ break up ആയി… എന്റെ ആദ്യ പ്രണയം തകർന്നു…