അനുഭവ കഥകൾ
അരുണും(കാമുകൻ) ആയുള്ള അനുഭവത്തിന് ശേഷം എനിക്ക് അവനെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങി… ആദ്യയിട് എന്നെ കെയർ ചെയ്യാനും സ്നേഹിക്കാനും ആരോ വന്ന പോലെ.. അവൻ ശേരിക്കും എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു.. അവൻ എല്ല ദിവസവും ക്ലാസ്സിൽ വെച്ച് ഓരോ കത്തുകൾ എഴുതി തരുമായിരുന്നു..
അത് വായിച്ചു ഞാൻ ശേരിക്കും ഭ്രാന്ത് പിടിച്ച പ്രണയം ആയിരുന്നു.. ക്ലാസ്സിക് വെച്ച് ആരും കാണാതെ നമ്മൾ നമ്മുടെ പ്രണയം കൈമാറിക്കൊണ്ടിരുന്നു… ബാക്കി ഉള്ളവർ വരുന്നതിനു മുമ്ബ് നമ്മൾ എത്തുമായിരുന്നു.. ക്ലാസ്സിൽ വെച്ച് കെട്ടിപിടിക്കും…ഉമ്മ തരും.. അങ്ങനെ..സെക്സ് ഇന് പ്രാധാന്യം കുറഞ്ഞു…സ്നേഹം തുടങ്ങി…
ഇതിനിടയിൽ ബേബിച്ചയാനെ കണ്ടാൽ ഞാൻ മുങ്ങി നടക്കാൻ തുടങ്ങി…
ക്രിസ്മസ് വെക്കേഷൻ ആയി.. 10 ദിവസം എങ്ങനെ പിരിഞ്ഞിരിക്കും എന്ന് അറിയില്ല.അതുകൊണ്ടു ഞങ്ങൾ ഒരു പ്ലാൻ ചെയ്തു… ഞാൻ വീട്ടിൽ nss camp ആണെന്ന് കള്ളം പറഞ്ഞു അവന്ടെ വീട്ടിലേക്കു പോയി…അവന്ടെ വീട്ടുകാർക്ക് ഒരു പ്രബ്ലം ഇല്ല..കാരണം..ക്രിസ്മസ് അല്ലെ… അവന്ടെ വീട്ടിൽ ചെന്ന്…ശേരിക്കും ഞാൻ ആസ്വദിച്ചു ജീവിച്ച സമയം ആയിരുന്നു അത്.. അവന്ടെ പറമ്പിൽ തന്നെയുള്ള തോട്ടിൽ ചെന്ന് ഒന്നിച്ചു കുളിക്കും..
അവിടെ വേറെ ആരും വരാറില്ല.. ഞാനും അവനും വെറും ഷെഡിയിൽ കുളിച്ചു രസിച്ചു…അവൻ എനിക്ക് എന്റെ പുറത്തും മറ്റും ഒക്കെ സോപ്പ് തേച്ചു തരും.. ഞാൻ അവനും..നല്ല കമ്പിയായി ഇരിക്കുന്ന ടൈം.. ബട്ട് അവിടെ വെച്ച് കൂടുതൽ ഒന്നും ചെയ്യാറില്ല..ബട്ട് അതൊക്കെ രാത്രി റൂമിൽ വെച്ച് തീർക്കുമായിരുന്നു.. കട്ടിലിൽ കടക്കാതെ നിലത്തു കിടന്നാണ് നമ്മൾ രതി അസ്വദിച്ചത്..കാരണം കട്ടിലിന്റെ ശബ്ദം പോലും ആരും കേൾക്കാൻ പാടില്ലല്ലോ… ഞാനും അവനും ഉടുതുണി യില്ലാതെ ശേരിക്കും സെക്സ് ആസ്വദിച്ചു…( no anal) ..അങ്ങനെ ആ വെക്കേഷൻ പെട്ടെന്ന് കഴിഞ്ഞു..
അതിനു ശേഷം എന്നും അവനെ കാണാതിരിക്കാൻ വയ്യാത്ത അവസ്ഥ ആയി.. ഡെയിലി ഫോൺ വിളി തുടങ്ങി… ഒരു ദിവസം അവൻ ക്ലാസ്സിൽ വന്നില്ലേൽ എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആയിതുടങ്ങും…ക്ലാസ് കട്ട് ചെയ്‌തു നമ്മൾ ഫിലിം കാണാനും കറങ്ങി നടക്കാനും തുടങ്ങി… എന്റെ പഠനം ഉഴപ്പി തുടങ്ങിയിരുന്നു..i dont care എന്ന അവസ്ഥ ആയിരുന്നു എനിക്ക്…
ഫൈനൽ എക്സാം ആയി..അരുൺ ഒരു എക്സാം എഴുതിയില്ല… ചോദിച്ചപ്പോൾ അവൻ prepare ആയില്ല എന്ന പറഞ്ഞെ… പിറ്റേദിവസത്തെ എക്സാം ഞാനും എഴുതിയില്ല..അത്രക്കും അസ്ഥി ക്ക് പിടിച്ച പ്രണയമായിരുന്നു എനിക്ക്….
എന്റെ ഒരു വര്ഷം നഷ്ടമായി..ക്ലാസ്സിലെ topper ആകും എന്ന് കരുതിയ ടീച്ചേഴ്സിന് ഒരു surprise കൊടുത്തു..ഞാൻ..
കോളേജ് വിട്ടു പിരിയുന്ന ടൈം ഞാൻ ആദ്യമായി കരഞ്ഞു… വിരഹം ഇത്ര കയ്പ് ആണെന്ന് ആദ്യമായി അറിഞ്ഞു..
ഞാൻ ഭയങ്കര possessive ആയി തുടങ്ങി അരുണിന്റെ കാര്യത്തിൽ…അവൻ വേറെ ആരോടെങ്കിലും സംസാരിക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റാത്ത പോലെ.. അപ്പോളാണ ഞാൻ ഒരു കാര്യം അറിഞ്ഞത്..
അവനു എന്നെ പോലെ വേറെയും അവന്ടെ നാട്ടിൽ കൂട്ടുകാർ ഉണ്ട് എന്ന്.. അവർ കളിക്കാറും ഉണ്ട് എന്ന് എനിക്ക് മനസിലായി… ഞാനും ബേബിച്ചയാനുമായി കളിച്ചത് ഓർമ്മിക്കാതെ ഞാൻ അവനെ കുറ്റപ്പെടുത്തി. അവനെ കിട്ടിയ ശേഷം ഞാൻ ബേബിച്ചയാനെ ഒഴിവാക്കിയിരുന്നു..
അങ്ങനെ ഞാനും അരുണും ഓരോന്നു പറഞ്ഞു തെറ്റി….
അവസാനം ഞങ്ങൾ break up ആയി… എന്റെ ആദ്യ പ്രണയം തകർന്നു…
തുടരും…