ചെയ്യുന്നത് തോറ്റോ ശരിയോ എന്ന് അറിയാതെ ജന്മമെടുക്കാവുന്ന ഒരു മോഹം ജനിച്ച നിമിഷം! ഞാൻ അവളിലേക്ക് തളർന്നു വീണു. അവൾ ഒരു ചിരിയോടെ യോദ്ധാവിനെ മാറിടങ്ങളിലേക്ക് സ്വീകരിച്ചു. ഞാൻ കഴുത്തിൽ ഉമ്മ കൊടുത്തു.
ഇരുവരുടെയും ശ്വാസഗതി മിതഗതിയിൽ ആയപ്പോൾ ഞങ്ങൾ എഴുന്നേറ്റു. അവൾ തിരിഞ്ഞുനിന്ന് വസ്ത്രങ്ങൾ ഇട്ടു, ഞാനും. ഇറങ്ങാൻ സമയമായി. അഞ്ചേമുക്കാൽ ആയിരിക്കുന്നു.
“റോഡിൽ ഇറങ്ങി വലത്തോട്ട് നടന്നോളു. ഞാൻ പിറകെ വരാം.”
അവൾ നടന്ന് ഫ്ലാറ്റിൻ്റെ വാതിൽ വരെ എത്തി തിരിച്ച് വന്ന് എനിക്ക് ചുണ്ടിൽ ഒരു ഉമ്മ തന്നു.
“ഇനി എന്നെ കാണാൻ വരരുത്. ശ്രമിക്കരുത്. നമ്മൾ കാണും.” അവൾ അത് പറയുമ്പോൾ പറഞ്ഞിരുന്നില്ല, ചിരിച്ചിരുന്നില്ല, സ്നേഹം കാണിച്ചിരുന്നില്ല. തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങി. റോഡിൽ എൻ്റെ വഴിയിൽ കയറ്റുമ്പോളും എന്നെ അനു നോക്കിയില്ല. റെയിൽവേ സ്റ്റേഷനിൽ എത്തി അവൾ ഇറങ്ങി നടക്കുമ്പോളും എന്നെ നോക്കിയില്ല. എന്നിലേക്ക് തിരിഞ്ഞു നോക്കാതെ അവൾ നീങ്ങി, എന്നിൽനിന്നും ഒരുപാട് ഒരുപാടു അകലേക്ക്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്ക് രണ്ടര വർഷം കഴിയുന്നു. ഒന്നിനും മാറ്റാമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു. വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല, ഒരുവളെപ്പോലെ മറ്റൊരുവളെ കണ്ടുമുട്ടാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം.
One Response
beautiful story