ചെറിയ അമ്മാവന്റെ വീട്ടിൽ ചെന്ന് ഷബ്നാന്റിയോട് സംസാരിച്ചിരിക്കുന്നതിനിടയിൽ തറവാട്ടിൽ ഉള്ളവർ എവിടെ പോയി എന്നന്വേഷിച്ചു.
ആന്റി പറഞ്ഞു, അവർ വെക്കേഷൻ ആയത്‌കൊണ്ട് അവരുടെ ഉമ്മ വീട്ടിൽ പോയതാണെന്ന്. ആണെങ്കിൽ 2 ദിവസം നിൽകാം എന്ന് കരുതിയാണ് ഞാൻ വന്നിരിക്കുന്നത്. ഇനിയിപ്പൊ എന്ത് ചെയ്യും എന്ന് സ്വയം പറഞ്ഞ്, ആന്റി തന്ന tank കലക്കിയ വെള്ളം കുടിച്ച് കൊണ്ട് ചോദിച്ചു:
മോൾ എവിടെ. ?
അവൾ അവിടെ ഉറങ്ങുന്നുണ്ട്.
ഞാൻ ഉണർത്തട്ടെ.?
വേണ്ടാ. ഇപ്പൊ ഉറങ്ങിയതേയൊള്ളൂ. എന്റെ പണികൾ ഒന്നും തീർന്നിട്ടില്ല. ഡ്രസ്സ് അലക്കണം, ലഞ്ച് റെഡിയാക്കണം, കുളിക്കണം. കുറെ പണിയുണ്ട്. നീ ടിവി കണ്ടിരിക്ക്. ഞാൻ അപ്പോഴേക്കും ഈ പണികൾ ഒക്കെ കഴിച്ചിട്ട് നമുക്ക് ഭക്ഷണം കഴിക്കാം.
നിങ്ങളാ ഫൂഡ് വേഗം റെഡിയാക്ക്, വിശന്നിട്ട് കണ്ണുകാണാതായിട്ടുണ്ട്. കഴിച്ചിട്ട് വേണം എനിക്ക് തിരിച്ച് പോവാൻ. തറവാട്ടിലുള്ളവർ എന്തായാലും ഇനി 2-3 ദിവസത്തിനകം വരുമെന്ന് തോന്നണില്ല.
അവർ വന്നില്ലെങ്കിലെന്താ നിനക്ക് ഇവിടെ നിന്നൂടേ.? ഇതും നിന്റെ അമ്മാവന്റെ വീട് തന്നെയല്ലേ.
അത് വേണ്ടാ. എനിക്ക് അവിടെ വീട്ടിൽ ഒറ്റക്ക് നിന്ന് ബോറടിച്ചിട്ടാ ഇങ്ങോട്ട് പോന്നത്. ഇവിടേയും ഈ ടീ വി അല്ലാതെ എന്താ ഉള്ളത്.
ഇവിടെ നിക്കെടാ. പ്ലീസ്.. എനിക്കും ഇവിടെ ഒരാൾ മിണ്ടാനും പറയാനും ഇല്ലാതെ ബോറടിച്ച് നിൽക്കേണ്. നിന്റെ ബോറടി ഒക്കെ ഞാൻ മാറ്റിത്തരാം.
One Response