ആന്റിയുടെ ട്യൂഷൻ
ഞാന്‍ അമ്മാവന്റെ കബോർഡ് തുറന്നു. വിവിധ തരത്തിലെ മദ്യങ്ങളുടെ ഒരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്.
അതില്‍ നിന്നും നല്ലൊരു മദ്യം തിരഞ്ഞെടുത്തു. രണ്ട് ഗ്ലാസ് അകത്താക്കിയപ്പോഴേ എന്റെ ഉള്ളില്‍ ഒരു പുതിയ ഊര്ജ്ജം നിറഞ്ഞു. വിറക്കുന്ന കാലുകളോടെ ഞാന്‍ കിടപ്പുമുറി ലക്ഷ്യമാക്കി നടന്നു. അവിടെ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു ഭാര്യ.
ഒരു വെള്ള നൈറ്റിയായിരുന്നു അവള്‍ ഇട്ടിരുന്നത്, അവളുടെ വെളുത്ത ശരീരത്തിന്റെ വടിവുകള്‍ മുഴുവന്‍ ആ നൈറ്റിയിലൂടെ കാണാമായിരുന്നു.
ബിസിനസ്സ് മാനേജ്‌മെന്റിനെപ്പറ്റിയുള്ള ഏതോ ഒരു പുസ്തകം വായിക്കുകയായിരുന്നു അവള്‍. അവളുടെ ഒരു മാനേജ്‌മെന്റ്!!!.
സ്വന്തം കെട്ടിയോന്‍ ഇവിടെ സകല മാനേജ്‌മെന്റും പോയി ഒരു കണ്ട്രോളും ഇല്ലാതെ നടക്കുമ്പൊ..
മോളേ..
ഞാന്‍ മൃദുവായി വിളിച്ചു..
അവള്‍ ദേഷ്യത്തില്‍ എന്നെ നോക്കി,
പുച്ചഭാവത്തില്‍ ചിരിച്ചുകൊണ്ട് വീണ്ടും പുസ്തകത്തിലേക്ക് കണ്ണും നട്ടിരുന്നു.. (തുടരും )