ആന്റിയുടെ ട്യൂഷൻ
ഞാനവളെ നെഞ്ചിലേക്കമർത്തി അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു.
.അവള്‍ ഒരു വെൺപിറാവിനെപ്പോലെ എന്റെ കരവലയത്തില്‍ ഒതുങ്ങി നിന്നു..
ഞാനവളുടെ സാരി മാറത്ത് നിന്നും നീക്കാന്‍ തുടങ്ങി..
‘അമ്പടാ കൊതിയാ”
അവള്‍ എന്നെ കട്ടിലിലേക്ക് തള്ളി മറിച്ചിട്ടു.
.’രാവിലെ തന്നെ വേണോ..സാറ് ഓഫീസില്‍ പോകാന്‍ നോക്ക്”..
അവള്‍ നാണം കലർന്ന ഒരു ചിരിയോടെ പറഞ്ഞു.
‘ഓഫീസില്‍ നാളെ മുതല്‍ പോവ്വാം നീവാ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം”
ഞാന്‍ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
‘ഹയ്യടാ,അതൊക്കെ രാത്രിയില്‍ പരിഗണിക്കാം- ഇപ്പോ മോന്‍ ഓഫീസില്‍ പോകൂ, പെട്ടെന്നാകട്ടെ, എനിക്ക് ഒരുപാട് പണിയുണ്ട്”
ഒരു വീട്ടമ്മയുടെ അധികാരഭാവത്തില്‍ അവള്‍ സാരിത്തുമ്പ് എളിയില്‍ കുത്തിവെച്ചുകൊണ്ട് പറഞ്ഞു…
ഞാന്‍ പുറത്തിറങ്ങി..
അവൾ എന്റെ നെറ്റിയില്‍ ചന്ദനക്കുറി തൊട്ട് തന്നു..
എനിക്കായി പുതിയ ഒരു ബി എം ഡബ്ലിയു കാര്‍ എത്തിയിരുന്നു..
ഞാന്‍ പിന്സീ്റ്റില്‍ കയറിയിരുന്നു..കാര്‍ ഓഫീസിലേക്ക് പാഞ്ഞു…
അവൾ പിന്നില്‍ പുഞ്ചിരിയോടെ കൈവീശിക്കാട്ടുന്നുണ്ടായിരുന്നു..
കാര്‍ പട്ടണത്തിന്റെ തിരക്കുകളിലേക്കിറങ്ങി..
എനിക്ക് ബാംഗ്ലൂര്‍ സിറ്റി അന്നാദ്യമായി വളരെ മനോഹരമായി തോന്നി..
എനിക്ക് ചിരിക്കാന്‍ തോന്നി..ഞാന്‍ പൊട്ടി പൊട്ടിച്ചിരിച്ചു…
ഒരു ജേതാവിന്റെ ചിരി…. ആ ചിരിക്ക് കാതോർത്തത് ബാംഗ്ലൂര്‍ പട്ടണം മാത്രമായിരുന്നില്ല…ഇന്ത്യന്‍ ബിസിനസ്സ് ലോകവും, അന്താരാഷ്ട്ര വിപണികളും അവരുടെ ഭാവി നേതാവിന്റെ ചിരി കാതോർത്ത്കേട്ടു. അതെ, അതൊരു തുടക്കമായിരുന്നു…