ആന്റിയുടെ ട്യൂഷൻ
ഞാന്‍ തന്നെ എന്റെ മനസ്സിനെ ഒരു ജയിലിലാക്കിയിരിക്കുക യായിരുന്നു, ചെറുപ്പത്തില്‍ നേരില്‍ കണ്ട കൊലപാതകം..അത് എന്നിലെ പെണ്ണിനെ കൊന്നു കളഞ്ഞു..
ബോയ്‌സിനോട് എനിക്ക് പിന്നീട് വല്ലാത്ത വിദ്വേഷം തോന്നി..
സ്ത്രീ പുരുഷ ബന്ധം എനിക്ക് ഒരു പേടിസ്വപ്നമായി മാറി,
അച്ഛന്റെ ഇഷ്ടത്തിനാണ് ഞാന്‍ നിങ്ങളെ വിവാഹം കഴിച്ചത്..
ആദ്യം വെറുപ്പായിരുന്നെങ്കിലും ക്രമേണ നിങ്ങളുടെ കുട്ടിത്തം നിറഞ്ഞ മാനറിസങ്ങളും സ്വഭാവമുക്കൊക്കെ എന്നെ ഒരുപാട് ആകർക്ഷിച്ചു..
ഇന്നലെ എന്നിലെ സ്ത്രീത്വത്തെ വീണ്ടും ഉണർത്തി ..ഞാന്‍ ,ഞാനൊരു പാവമാണ്.. എന്നെ ഒരിക്കലും വിട്ടുപോകരുതെ..നിങ്ങളില്ലാതെ എനിക്ക് ഇനി ജീവിക്കാനാവില്ല..”
ഇത് പറയുമ്പോള്‍ അവള്‍ തേങ്ങുന്നുണ്ടായിരുന്നു.
ഞാനവളുടെ കണ്ണീര്‍ തുടച്ചു ,എന്നിട്ട് അവളെ നെഞ്ചത്തേക്ക് ചേർത്തു
.അവളെന്റെ കവിളില്‍ തിണർത്തു കിടന്ന അവളുടെ കൈപ്പാടുകളില്‍ തഴുകി ചോദിച്ചു’
ഇന്നലെ അടി കൊണ്ടപ്പോള്‍ ഒരുപാട് വേദനിച്ചുവോ..സോറി”
ഹേയ് ,അതൊന്നും കുഴപ്പമില്ല..അല്ലേലും പെൺപിള്ളേരുടെ കയ്യീന്നു അടികിട്ടിയാല്‍ നല്ല സുഖമാ..അതും കരണത്താണെങ്കില്‍ പ്രത്യേകിച്ച്”
ഞാന്‍ ചിരിയോടെ പറഞ്ഞു..അവളും അത് കേട്ട് ചിരിച്ചു.
അവള്‍ എന്റെ കരവലയത്തില്‍ നിന്നും കുതറിമാറി..
എന്നിട്ട് പറഞ്ഞു