ആന്റിയുടെ ട്യൂഷൻ
അവളുടെ വേഷം ..അതായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്.
.പച്ചക്കരയുള്ള സെറ്റ് സാരി..ഇളം പച്ചനിറമുള്ള ബ്ലൗസ്സ്..
നെറ്റിയില്‍ ചന്ദനക്കുറി,കാതില്‍ കമ്മല്‍, കയ്യില്‍ വള, കഴുത്തില്‍ താലി കോർത്തിട്ട മാല. ഇപ്പോള്‍ കുളികഴിഞ്ഞതേയുള്ളെന്നുതോന്നുന്നു, തലയുടെ പിറകില്‍ മുടി ഒരു തുവർത്തുകൊണ്ട് കെട്ടിവെച്ചിരിക്കുന്നു..
അവളുടെ കയ്യില്‍ ഒരു കപ്പ് ആവി പറക്കുന്ന ചൂട് ചായ..
എന്താ അവളുടെ സൗന്ദര്യം, ഈ വേഷത്തില്‍ അവളുടെ ഭംഗി പതിന്മടങ്ങായത് പോലെ..
ഇന്നലെ വരെ ചില സമാന്തര കൂതറ അവാർഡ് പടങ്ങളിലെ നായികമാരെപ്പോലെയായിരുന്നു അവള്‍..
ഇപ്പോള്‍ കണ്ടാല്‍ നല്ല ഒന്നാംതരം ഒറ്റപ്പാലത്തുകാരി. അവളെ ആ വേഷത്തില്‍ കാണാന്‍ തന്നെ പ്രത്യേക ഒരു ഐശ്വര്യം ഉണ്ടായിരുന്നു..
അപ്പോഴും വിശ്വാസം വരാഞ്ഞത് കൊണ്ട് ഞാനവളുടെ മുഖത്തേക്ക് തന്നെ മിഴിച്ച് നോക്കിയിരുന്നു
.അവള്‍ എന്നെ തോളില്‍ തട്ടി വിളിച്ചു
‘ഏയ് ,എന്താ ഇങ്ങനെ മതി മറന്നിരിക്കുന്നത്. ഇതാ ചായ കുടിക്കൂ”
.മധുരമായ സംസാരം..
ഞാന്‍ ചായ അവളുടെ കയ്യില്‍ നിന്നും വാങ്ങി.
‘അല്ലാ,ഇതെന്ത് പറ്റി ആകെയൊരു ചേയ്ഞ്ച്”..
ഞാന്‍ അല്പം വിക്കി ചോദിച്ചു..
അവള്‍ ചിരിയോടെ പറഞ്ഞു..
‘എന്നെ ഇങ്ങനെ കാണുന്നതല്ലേ മോഹനേട്ടനിഷ്ടം.. ആ ഇഷ്ടം സാധിച്ച് തരാം എന്നു വെച്ചു”. ‘അത് മാത്രമല്ല ഞാന്‍ ഇന്നലെ വരെ എന്റേതായ ഒരു ലോകത്തായിരുന്നു, അവിടെ നിറങ്ങളോ ,സന്തോഷമോ ഒന്നും ഉണ്ടായിരുന്നില്ല..ആകെ ഒരു മരവിപ്പ്, അത് മാത്രം..