ആന്റിയുടെ ട്യൂഷൻ
എന്റെ ശരീരം വിയർത്തു ..ഞാനൊരു തളർച്ചയോടെ സെറ്റിയിലിരുന്നു..ആ ,വരുന്നതു വരട്ടെ, വരുന്നിടത്ത് വെച്ച് കാണാം..അല്ല പിന്നെ..ഞാന്‍ കിടന്നുകൊണ്ട് അപ്പുറത്ത് കട്ടിലില്‍ കിടക്കുന്ന ഭാര്യയെ പാളിനോക്കി..
അവള്‍ ഉറങ്ങിയിരിക്കുന്നു…..
കുറച്ച് നേരത്തിനുള്ളില്‍ ഞാനും ഉറങ്ങി……
ഒരു ബോധവുമില്ലാതെ കിടന്നുറങ്ങുകയായിരുന്നു ഞാന്‍.
എല്ലാ ദിവസവും സുന്ദര സ്വപ്നങ്ങള്‍ കാണാറുള്ള ഞാന്‍ അപ്പോള്‍ എന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നതായി സ്വപ്നം കാണുകയായിരുന്നു.
രാവിലെ ആരോ എന്നെ കുലുക്കി വിളിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു..
‘ മോഹനേട്ടാ..എഴുന്നേല്ക്കൂന്നേ,എന്തുറക്കമാണിത്” ‘
ഞാന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു കട്ടിലില്‍ ഇരുന്നു..
”ഞാനൊരു കുറ്റവും ചെയ്തിട്ടില്ല സാര്‍ .. ഇന്നലെ മദ്യപിച്ച് ലക്ക് കെട്ടത് കൊണ്ട് ചെയ്തു പോയതാണേ..ഇനി ചെയ്യില്ലേ’
ഉറക്കപ്പിച്ചില്‍ ഏങ്ങലടിച്ചുകൊണ്ട് ഞാന്‍ ഉറക്കെ പറഞ്ഞു..
അപ്പോള്‍ കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ മനോഹരമായ ഒരു ചിരി എന്റെ കാതുകളില്‍ വന്നലച്ചു.
ഞാന്‍ മെല്ലെ ഓട്ടക്കണ്ണിട്ട് ഒരു കള്ളനോട്ടം നോക്കി.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞില്ല..
എന്റെ ഭാര്യ..മനോഹരമായ ഒരു പുഞ്ചിരിയോടെ ഒരു കപ്പില്‍ ആവി പറക്കുന്ന ചായയുമായി എന്റെ മുന്നില്‍ നിൽക്കുന്നു..