അൻപത് കഴിഞ്ഞ കാമിനികളും പിന്നെ ഞാനും
ഞാൻ മനസ്സിൽ വിചാരിച്ചു, മഴ കാത്തിരുന്ന വേഴാമ്പലിനോട് ചോദിച്ചതുപോലെയായി. വേണമെന്ന് പറഞ്ഞാൽ നാണക്കേടാകും. ഏതായാലും അമ്മച്ചി നീട്ടിയതല്ലേ.. വാങ്ങിക്കാം.
ഞാൻ അത് വാങ്ങി ക്ലാസിന്റെ പകുതി ഒറ്റവലിക്ക് അകത്താക്കി.
അകത്താക്കി കഴിഞ്ഞപ്പോൾ നെഞ്ചിന്റെ അവിടുന്ന് ഒക്കെ ഒരു കത്തൽപോലെ..
ആദ്യമായിട്ട് വാറ്റടിച്ചതിന്റെയാണ്. ആ കുടി കണ്ട് അമ്മച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു.
ആന്റി അകത്ത് കുപ്പി എടുക്കാൻ പോയതായിരുന്നു.
വല്യമ്മച്ചി ആന്റിയോട്:
എടീ.. നീ ഇത് കണ്ടോ.. അവനത് ഒറ്റ വലിക്ക് അകത്താക്കി.
ആന്റി ഞാൻ ഇരുന്ന ചായ്പ്പിന്റെ അവിടേക്ക് വന്നു. എന്നിട്ട് എന്നോട്:
നീ ആദ്യായിട്ടാണോ കൊച്ചേ വാറ്റ് അടിക്കുന്നത്..? വാറ്റ്.. കള്ളു കുടിക്കുംപോലെ ഒറ്റയടിക്ക് വലിച്ചുകുടിക്കരുത്…. നിന്റെ ചങ്കും കരളും കൂമ്പുമൊക്കേ വാടിപ്പോകും. ചെറിയ പ്രായമേല്ലേ !! ഈ പ്രായത്തിൽ ഇതൊന്നും ശീലമാക്കണ്ട കേട്ടോ..!! നിന്റെ അമ്മ ഗ്രേസി അറിഞ്ഞാ അമ്മൂമ്മേനെയും കൊച്ചുമ്മയേയും വെടിവെച്ചു കൊല്ലും.
അമ്മച്ചി അടുത്ത ക്ലാസ്സ് നിറച്ച് എന്റെ അടുത്തുവന്നിരുന്നു.
വല്യമ്മച്ചി :പിന്നെ അവൾ എന്നെ അങ്ങ് നോക്കി വലിച്ചുകേറ്റും.
ആന്റി: നിങ്ങള് അമ്മുമ്മയും കൊച്ചുമോനും എന്തെങ്കിലുമൊക്കെ ചെയ്യ്.. എനിക്കൊരുഗ്ലാസും കൂടി ഒഴിച്ചേ.. ഇത് കഴിഞ്ഞു..