അൻപത് കഴിഞ്ഞ കാമിനികളും പിന്നെ ഞാനും
രണ്ടും അറു പിശുക്കന്മാരാണ്. അറത്തകൈക്ക് ഉപ്പു തേക്കാത്ത രണ്ടെണ്ണം!!
. വീട്ടിൽ എന്റെ അമ്മ ഗ്രേസ്സമ്മ ചോദിച്ചാൽ എത്ര വേണേലും കൊടുക്കും. വീട്ടിലെ അവസാനവാക്ക് ചാച്ചന്റെയോ അങ്കിളിന്റെ ഒന്നുമല്ല “ദി ഗ്രേറ്റ് വല്യമ്മച്ചി”യുടേതാണ്.
ചാച്ചന്റെയും അങ്കിളിന്റെയും മദ്യസേവ പോലെ തന്നെ ആന്റിയും വല്യമ്മച്ചിയും ആ കാര്യത്തിൽ ഒട്ടും മോശമല്ല.. അപ്പനും മോനും മുൻവശത്തെ വരാന്തയിലിരുന്ന് അടിക്കുമ്പോൾ, വല്യമ്മച്ചിയും ആന്റിയും അടുക്കളയുടെ ഇറയത്തിരുന്നു ഈരണ്ടെണ്ണം വിടും.
അന്നത്തെ മദ്യസേവ കഴിഞ്ഞ് പെട്ടെന്ന് തന്നെ ഭക്ഷണം വിളമ്പി. ഏതാണ്ട് ഒമ്പത് മണിപോലും ആയില്ല..എനിക്കാണെങ്കിൽ പണ്ടാരമടങ്ങിയിട്ട് വിശക്കുന്നുമില്ല.
ഞാനമ്മച്ചിയോട് കാര്യം പറഞ്ഞു.
അതു കുഴപ്പമില്ലടാ കൊച്ചേ.. ഞാനും ലില്ലിയും കഴിക്കുമ്പോൾ ഒരുപാട് നേരമെടുക്കും. ചാച്ചനും അങ്കിളും നേരത്തെ കിടക്കും. അവർക്ക് കാലത്തെ റബർ വെട്ടാൻ പോകേണ്ടതല്ലേ. നേരം വെളുത്ത് ഒരു മണി രണ്ടു മണിയാവുമ്പോഴേക്കും അവര് പോകും. അതാണ് അവർക്കു ഭക്ഷണം നേരത്തെ വിളമ്പിക്കൊടുക്കുന്നത്. പിന്നെ നിന്റെ അമ്മാവനും അപ്പൂപ്പനും രണ്ടെണ്ണം വിട്ടാ അവരുടെ കപ്പാസിറ്റി കഴിഞ്ഞു. നീ കണ്ടോ രണ്ടു കുഴഞ്ഞു എങ്ങനെയൊക്കെയോ കഞ്ഞി കുടിച്ച്… ആനമലക്കുംപോലെ രണ്ടും മുറിയിൽപോയി മലക്കും.